കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2020 ഒക്ടോബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...ആദ്യമായി ഭ്രമണ പഥത്തിൽ പണിത ബഹിരാകാശ നിലയമാണ് മിർ

...ഭാരതത്തിലേക്ക് യാത്രനടത്തിയ ആദ്യത്തെ വിദേശസഞ്ചാരികളിലൊരാളാണ്‌ ടോളമി

...എഡിങ്ട്ടൺ-ഫിങ്കെൽസ്റ്റൈൻ നിർദ്ദേശാങ്കങ്ങൾ എന്ന പുതിയ ഗണിതശാസ്ത്രസങ്കേതത്തിലൂടെ സംഭവചക്രവാളം എന്ന സങ്കല്പം 1958-ൽ ഡേവിഡ് ഫിങ്കെൽസ്റ്റൈൻ വികസിപ്പിച്ചു

...ഇന്നു നമ്മൾ ഉപയോഗിച്ചുവരുന്ന താരാഗണങ്ങളിൽ 48 എണ്ണം പുരാതന ഗ്രീക്കുകാർ പരമ്പരാഗതമായി ഉപയോഗിച്ചു വന്നവയാണ്

...ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞനായ ഹിപ്പാർക്കസ് ആണ് കാന്തിമാനം ഉപയോഗിച്ച്‌ നക്ഷത്രത്തെ ആദ്യമായി വർഗ്ഗീകരിച്ചത്‌