കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2022 ആഴ്ച 47

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
280png

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ രേഖാചിത്രം. സോളാർ പാനൽ പച്ച നിറത്തിലുള്ളവയാണ്. ഇളം പർപ്പിൾ പാനലുകൾ റേഡിയേറ്ററുകളുമാണ്.