കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2016 ആഴ്ച 15

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സീതാവേണി രാശിയിലെ സർപ്പിളഗാലക്സിയായ NGC 4414. ഭൂമിയിൽ നിന്ന് ഏതാണ്ട് രണ്ടു കോടി പാർസെക്‌ ദൂരെ സ്ഥിതിചെയ്യുന്ന ഇതിന് 17000 പാർസെകോളം വ്യാസമുണ്ട്.