കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2010 ആഴ്ച 01

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വില്യം ഹെർഷൽ നിർമ്മിച്ച ഭീമൻ ദൂരദർശിനി. അര നൂറ്റാണ്ടുകാലം ലോകത്തെ ഏറ്റവും വലിയ ദൂരദർശിനിയായിരുന്നു ഇത്.