കവാടം:ക്രിക്കറ്റ്/നിങ്ങൾക്കറിയാമോ/2010 ഡിസംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

... ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ തവണ ടെസ്റ്റിൽ സെഞ്ച്വറി നേട്ടം എന്ന റെക്കോഡ് ഇപ്പോഴും ബ്രാഡ്മാന്റെ പേരിലാണ്, ഇംഗ്ലണ്ടിനെതിരെ പത്തൊൻപത് ശതകങ്ങൾ ബ്രാഡ്മാൻ നേടിയിട്ടുണ്ട്.
... ആദ്യകാലങ്ങളിൽ ക്രിക്കറ്റിൽ ഒരോവറിൽ നാലു പന്തുകളായിരുന്നു എറിഞ്ഞിരുന്നത്.
... ഇന്ത്യയിലെ ഏറ്റവും വലിയതും സൗകര്യങ്ങളുള്ളതുമായ ക്രിക്കറ്റ് സ്റ്റേഡിയം ഈഡൻ ഗാർഡനാണ്‌.
... ഫ്രാങ്ക് ഡക്ക്‌വർത്ത്, ടോണി ലൂയിസ് എന്നീ രണ്ടു ഇംഗ്ലീഷ് സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദരാണ്‌ ഡക്ക്‌വർത്ത്-ലൂയിസ് നിയമം രൂപവത്കരിച്ചത്.