കവാടം:ക്രിക്കറ്റ്/ചിത്രം/2010 ആഴ്ച 28

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Sourav Ganguly closeup.jpg
സൗരവ് ഗാംഗുലി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമാണ്. ഇടംകയ്യൻ ബാറ്റ്സ്മാനും വലംകയ്യൻ ബൌളറുമായ ഗാംഗുലി 2000 മുതൽ 2005 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്നു.