കവലെദുർഗ്ഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kavaledurga Fort
Part of Tirthahalli
Tirthahalli, India
Aerial view
Kavaledurga Fort is located in Karnataka
Kavaledurga Fort
Kavaledurga Fort
Coordinates 13°43′08″N 75°07′19″E / 13.71879°N 75.12198°E / 13.71879; 75.12198
തരം Fort
Site information
Controlled by Government of Karnataka
Open to
the public
Yes
Condition Ruins
Site history
Built 9th century[1]
Materials Granites

ഷിമോഗയിലെ തീർത്ഥഹള്ളിയിൽ നിന്ന് 18 കിലോമീറ്റർ (11 മൈൽ) ദൂരെയുള്ള 9-ാം നൂറ്റാണ്ടിലെ ഒരു കോട്ടയാണ് കവലെദുർഗ്ഗ കോട്ട (കന്നഡ ಕವಲೇದುರ್ಗದ ಕೋಟೆ)

ചരിത്രം[തിരുത്തുക]

9 നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട പതിനാലാം നൂറ്റാണ്ടിൽ ചെലൂവരംഗപ്പയാണ് നവീകരിച്ചത്.[2]ഭുവനഗിരി എന്നും അറിയപ്പെടുന്ന കവലെദുർഗ്ഗ കെലഡിയുടെ വിജയനഗര ഭരണാധികാരികളുടെ കീഴിലുള്ള വിപ്ലവകാരികളായ നായകന്മാരുടെ ശക്തികേന്ദ്രമായിരുന്നു. എന്നാൽ പിന്നീട് വിജയനഗര സാമ്രാജ്യ പതനത്തിനു ശേഷം നായകന്മാർ സ്വതന്ത്രരായി.

അടുത്തുള്ള സ്ഥലങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കവലെദുർഗ്ഗ&oldid=3129533" എന്ന താളിൽനിന്ന് ശേഖരിച്ചത്