കവട്ട
Jump to navigation
Jump to search
കവട്ട Echinochloa crus-galli | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | E. crus-galli
|
ശാസ്ത്രീയ നാമം | |
Echinochloa crus-galli (L.) Beauv |
നെല്ലിനിടയിൽ കാണുന്ന ഒരു കളസസ്യമാണ് കവട്ട (Echinochloa crus-galli ). Cockspur, Common Barnyard Grass എന്നീ പേരുകളിൽ സാധാരണയായി അറിയപ്പെടുന്ന ഈ സസ്യം Echinochloa എന്ന ജീനസ്സിലുൾപ്പെട്ടതാണ്. ഈ സസ്യം ഒന്നരമീറ്റർ വരെ ഉയരത്തിൽ വളരുന്നു.