കളരി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിൽ അഞ്ചൽ പട്ടണത്തിൽ നിന്നും പടിഞ്ഞാറുമാറി ഏകദേശം ഒന്നര കി.മീ. ദൂരത്തിൽ സ്ഥിതിചെയ്യുന്ന പടിഞ്ഞാറ്റിൻകരയിലാണ് പ്രസിദ്ധമായ ഈ ദേവി ക്ഷേത്രം നിലകൊള്ളുന്നത്.ദേവീക്ഷേത്രമാണ് കളരി ക്ഷേത്രം.

ആചാരങ്ങൾ[തിരുത്തുക]

പന്ത്രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന മുടിഎഴുന്നള്ളത്താണ് ഈ ക്ഷേത്രത്തെ പ്രസിദ്ധമാക്കിയത്.

"https://ml.wikipedia.org/w/index.php?title=കളരി_ക്ഷേത്രം&oldid=1445006" എന്ന താളിൽനിന്ന് ശേഖരിച്ചത്