കലിരൊ ജില്ല
ദൃശ്യരൂപം
കലിരൊ ജില്ല | |
---|---|
![]() ഉഗാണ്ടയിലെ സ്ഥാനം | |
Coordinates: 00°54′N 33°30′E / 0.900°N 33.500°E | |
രാജ്യം | ![]() |
മേഖല | കിഴക്കൻ മേഖല |
ഉപമേഖല | ബുസൊഗ ഉപ മേഖല |
തലസ്ഥാനം | കലിറൊ |
വിസ്തീർണ്ണം | |
• ആകെ | 1,062.7 ച.കി.മീ. (410.3 ച മൈ) |
• ഭൂമി | 868.7 ച.കി.മീ. (335.4 ച മൈ) |
• ജലം | 194 ച.കി.മീ. (75 ച മൈ) |
ഉയരം | 1,100 മീ (3,600 അടി) |
ജനസംഖ്യ (2012 ഏകദേശം) | |
• ആകെ | 2,16,500 |
• ജനസാന്ദ്രത | 249.2/ച.കി.മീ. (645/ച മൈ) |
സമയമേഖല | UTC+3 ((EAT)) |
വെബ്സൈറ്റ് | www |
ഉഗാണ്ടയുടെ കിഴക്കൻ മേഹഖലയിലെ ഒരു ജില്ലയാണ്, കലിറൊ (Kaliro) ജില്ല. 2006ൽ കമുലി ജില്ലയുടെ കിഴക്കുഭാഗത്തു നിന്നും ഉൻടാക്കിയതാണ്. കലിറൊ ജില്ല ആസ്ഥാനമാണ്.
സ്ഥാനം
[തിരുത്തുക]നകുവ തടാകത്തിനു അക്കരെ സെറെറെ ജില്ല വടക്കും പല്ലിസ ജില്ല വടക്കു കിഴക്കും നമുടുംബ ജില്ല തെക്കു കിഴക്കും ഇഗങ ജില്ല തെക്കും ലൂക ജില്ല തെക്കു പടിഞ്ഞാറും, ബുയെൻഡെ ജില്ല വടക്കു പടിഞ്ഞാറും ഈ ജില്ലയുടെ അതിരിടുന്നു. കലിറൊ പട്ടണം, ഇലങയുടെ വടക്ക് ഏകദേശം 40 കി.മീ. അകലെയാണ് [1]
കുറിപ്പുകൾ
[തിരുത്തുക]- ↑ "Road Distance Between Kaliro And Iganga With Map". Globefeed.com. Retrieved 18 May 2014.