ലൂക ജില്ല
ദൃശ്യരൂപം
ലൂക ജില്ല | |
|---|---|
ഉഗാണ്ടയിലെ ജില്ലകൾ | |
| Coordinates: 00°42′N 33°18′E / 0.700°N 33.300°E | |
| രാജ്യം | |
| മേഖല | കിഴക്കൻ മേഖല |
| ഉപ മേഖല | ബുസൊഗ ഉപ മേഖല |
| തലസ്ഥാനം | ലൂക |
| വിസ്തീർണ്ണം | |
| • ഭൂമി | 650.1 ച.കി.മീ. (251.0 ച മൈ) |
| ഉയരം | 1,200 മീ (3,900 അടി) |
| ജനസംഖ്യ (2012 ഏകദേശം) | |
• ആകെ | 2,60,900 |
| • ജനസാന്ദ്രത | 401.3/ച.കി.മീ. (1,039/ച മൈ) |
| സമയമേഖല | UTC+3 ((EAT)) |
| വെബ്സൈറ്റ് | www |
ഉഗാണ്ടയിലെ കിഴക്കൻ മേഖലയിലെ ഒരു ജില്ലയാണ് ലൂക ജില്ല (Luuka District).
സ്ഥാനം
[തിരുത്തുക]ജില്ല ആസ്ഥാനം, അടുത്ത വലിയ പട്ടണമായ ഇഗങയിൽ നിന്നും 33 കി.മീ. വടക്കു പടിഞ്ഞാറാണ്. ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ:00 42N, 33 18E ആണ്.