കറുത്ത ചിറകൻ സ്രാവ്
കറുത്ത ചിറകൻ സ്രാവ് Blacktip reef shark | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | C. melanopterus
|
Binomial name | |
Carcharhinus melanopterus | |
Range of the blacktip reef shark | |
Synonyms | |
Carcharias elegans Ehrenberg, 1871 * ambiguous synonym |
ചിറകുകളുടെ അഗ്രഭാഗം കറുപ്പുനിറത്തിലുള്ള ഒരിനം സ്രാവാണ് കറുത്ത ചിറകൻ സ്രാവ് (ശാസ്ത്രീയനാമം: Carcharhinus melanopterus). ഇടത്തരം വലിപ്പമുള്ള ഇവ ചാരയോ തവിട്ടോ നിറത്തിലാണ് കാണപ്പെടുന്നത്. തടിച്ച ചെറിയ തലയും ദീർഘവൃത്താകൃതിയുള്ള കണ്ണുകളുമാണ് ഇവയുടെ പ്രത്യേകത.
മുതിർന്ന ആൺസ്രാവുകൾക്ക് 90 - 100 സെന്റീമീറ്റർ നീളവും പെൺസ്രാവിനു 200 സെന്റീമീറ്റർ വരെ നീളവും കാണുന്നു. പവിഴപ്പുറ്റുകൾക്കിടയിലും ആഴം കുറഞ്ഞ സമുദ്രഭാഗങ്ങളിലുമാണ് ഇവയെ സാധാരണ കാണപ്പെടുന്നത്. വേലിയേറ്റം, വേലിയിറക്കം എന്നിവ അനുസരിച്ച് ഇവ ദേശാടനം നടത്താറുണ്ട്. ചെറു മത്സ്യങ്ങളും കടൽജീവികളുമാണ് ഇവയുടെ ആഹാരം. ഒറ്റപ്രസവത്തിൽ രണ്ടു മുതൽ നാലു കുഞ്ഞുങ്ങൾ വരെ ജനിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Carcharhinus melanopterus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2005. Retrieved September 15, 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help)