കറിജിനി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കറിജിനി ദേശീയോദ്യാനം

Western Australia
A161, Karijini National Park, Australia, Hancock Gorge, 2007.JPG
Hancock Gorge
Coordinates: 22°29′46″S 118°23′50″E / 22.49611°S 118.39722°E / -22.49611; 118.39722Coordinates: 22°29′46″S 118°23′50″E / 22.49611°S 118.39722°E / -22.49611; 118.39722
Area: 6274.22 km² (2,422.5 sq mi) [1]
Website: https://parks.dpaw.wa.gov.au/park/karijini

കറിജിനി ദേശീയോദ്യാനം ആസ്ത്രേലിയൻ സംസ്ഥാനമായ പടിഞ്ഞാറൻ ആസ്ത്രേലിയയുടെ വടക്കു-പടിഞ്ഞാറൻ ഭാഗത്തുള്ള പിൽബാറ മേഖലയിലെ ഹമേർസ്ലി പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണിത്. ഈ ദേശീയോദ്യാനം ട്രോപിക് ഓഫ് കാപ്രികോണിനു വടക്കായും സംസ്ഥാനതലസ്ഥാനമായ പെർത്തിൽ നിന്നും ഏകദേശം 1,055 കിലോമീറ്റർ അകലെയുമാണിത്. ഹമെർസ്ലി റേഞ്ച്സ് ദേശീയോദ്യാനം എന്നു മുൻപറിയപ്പെട്ടിരുന്ന ഈ ദേശീയോദ്യാനത്തെ 1991ൽ ഔദ്യോഗികമായി പുനർനാമകരണം ചെയ്തു. [2]

ഇതും കാണുക[തിരുത്തുക]

  • List of protected areas of Western Australia

അവലംബം[തിരുത്തുക]

  1. "Australia's North West › Pilbara › Karijini National Park › Welcome (tab)". Explore Parks WA. Department of Parks and Wildlife. 2013. മൂലതാളിൽ നിന്നും 2016-11-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-04.
  2. Department of Conservation and Land Management; National Parks and Nature Conservation Authority (1999). "Karijini National Park Management Plan No. 40" (PDF). Government of Western Australia. p. 1. മൂലതാളിൽ (PDF) നിന്നും 12 March 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 June 2014.
"https://ml.wikipedia.org/w/index.php?title=കറിജിനി_ദേശീയോദ്യാനം&oldid=2555584" എന്ന താളിൽനിന്ന് ശേഖരിച്ചത്