കരെൻ സ്യൂ പെൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കരെൻ പെൻസ്


നിലവിൽ
പദവിയിൽ 
January 20, 2017
പ്രസിഡണ്ട് Donald Trump
മുൻ‌ഗാമി Jill Biden

First Lady of Indiana
പദവിയിൽ
January 14, 2013 – January 9, 2017
ഗവർണർ Mike Pence
മുൻ‌ഗാമി Cheri Daniels
പിൻ‌ഗാമി Janet Holcomb
ജനനം (1958-11-18) നവംബർ 18, 1958 (പ്രായം 60 വയസ്സ്)
Kansas, U.S.
ഭവനംNumber One Observatory Circle
രാഷ്ട്രീയപ്പാർട്ടി
Republican
ജീവിത പങ്കാളി(കൾ)Unknown (Divorced)
Mike Pence (വി. 1985–ഇപ്പോഴും) «start: (1985-10-03)»"Marriage: Mike Pence to കരെൻ സ്യൂ പെൻസ്" Location: (linkback://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%86%E0%B5%BB_%E0%B4%B8%E0%B5%8D%E0%B4%AF%E0%B5%82_%E0%B4%AA%E0%B5%86%E0%B5%BB%E0%B4%B8%E0%B5%8D)
കുട്ടി(കൾ)3

കരെൻ സ്യൂ പെൻസ്, (ജനനം: നവംബർ 18, 1958) ഇന്ത്യാനയുടെ മുൻ ഗവർണ്ണറും അമേരിക്കൻ ഐക്യനാടുകളുടെ 48 ആമത്തെ വൈസ് പ്രസിഡൻറായ മൈക്ക് പെൻസിൻറെ പത്നിയുമാണ്. ഒരു പ്രബോധക, അദ്ധാപിക, ചിത്രകാരി എന്നീ നിലകളിലും അവർ പ്രശസ്തയാണ്. 2013  ജനുവരി 14 മുതൽ 2017 ജനുവരി 9 വരെയുള്ള കാലയളവരിൽ അവർ ഇന്ത്യാനയുടെ പ്രഥമവനിതയായിരുന്നു.

റഫറൻസുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരെൻ_സ്യൂ_പെൻസ്&oldid=2499176" എന്ന താളിൽനിന്ന് ശേഖരിച്ചത്