കരുൺ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരുൺ നായർ
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് Karun Kaladharan Nair
ബാറ്റിംഗ് രീതി Right-handed
ബൗളിംഗ് രീതി Right-arm offbreak
റോൾ Batsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം India
ആദ്യ ടെസ്റ്റ് (287-ആമൻ) 26 November 2016 v England
ആദ്യ ഏകദിനം (212-ആമൻ) June 11 2016 v Zimbabwe
അവസാന ഏകദിനം June 13, 2016 v Zimbabwe
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2012–present Karnataka
2012–2013 Royal Challengers Bangalore
2014–2015 Rajasthan Royals
2016–present Delhi Daredevils
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
! മത്സരങ്ങൾ Test ODI T20
കളികൾ 3 2 64
നേടിയ റൺസ് 320 46 1189
ബാറ്റിംഗ് ശരാശരി 160.00 23.00 23.58
100-കൾ/50-കൾ 1/- -/- 0/8
ഉയർന്ന സ്കോർ 303* 39 83*
എറിഞ്ഞ പന്തുകൾ 6 - 48
വിക്കറ്റുകൾ 0 0 2
ബൗളിംഗ് ശരാശരി - - 27.50
ഇന്നിംഗ്സിൽ 5 വിക്കറ്റ് n/a n/a n/a
മത്സരത്തിൽ 10 വിക്കറ്റ് n/a n/a n/a
മികച്ച ബൗളിംഗ് n/a n/a 1/3
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 1/0 0/0 8/0
ഉറവിടം: Cricinfo, 19 December 2016

കർണാടകത്തിനും ഇന്ത്യയ്ക്കും  വേണ്ടി കളിക്കുന്ന ഒരു ക്രിക്കറ്റുകളിക്കാരനാണ് കരുൺ കലാധരൻ നായർ അഥവാ കരുൺ നായർ (Karun Kaladharan Nair). (ജനനം ഡിസംബർ 6 1991.) വലതുകയ്യൻ ബാറ്റ്‌സ്മാനും ഓഫ് ബ്രേക് ബൗളറുമാണ് കരുൺ. 2013 ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗളൂർ റോയൽ ചലഞ്ചേഴിന്റെ ടീമിൽ അംഗമായിരുന്ന കരുൺ 2014 -ൽ രാജസ്ഥാൻ റോയൽസിലും 2016 -ൽ ഡൽഹി ഡെയർ ഡെവിൽസിലും അംഗമായി.

2016 -ൽ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റം കുറിച്ചു. രണ്ടാം ടെസ്റ്റിൽ പുറത്താകാതെ 303 റൺസ് നേടിയ കരുൺ, അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി തന്നെ ട്രിപ്പിൾ സെഞ്ച്വറിയാക്കി മാറ്റുന്ന മൂന്നാമത്തെ കളിക്കാരനായി.

"https://ml.wikipedia.org/w/index.php?title=കരുൺ_നായർ&oldid=2454560" എന്ന താളിൽനിന്നു ശേഖരിച്ചത്