കരീബിയൻ മങ്ക് സീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Caribbean monk seal
Cms-newyorkzoologicalsociety1910.jpg
ന്യൂയോർക്ക് അക്വേറിയത്തിൽ 1910 ൽ ഉണ്ടായിരുന്ന കരീബിയൻ മങ്ക് സീൽ
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
M. tropicalis
Binomial name
Monachus tropicalis
(Gray, 1850)

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ വംശനാശം സംഭവിച്ച ഒരു കടൽനായയാണ് കരീബിയൻ മങ്ക് സീൽ(Caribbean Monk Seal).വെസ്റ്റ്‌ ഇന്ത്യൻ സീൽ ,സീ വുൾഫ് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന ഇതിന്റെ ശാസ്ത്രീയ നാമം Monachus tropicalis എന്നായിരുന്നു.

ഇവയെ ഏറ്റവും കൂടുതൽ വേട്ടയാടിയിരുന്നത് മനുഷ്യരും സ്രാവുകളും ആയിരുന്നു. [2] അക്കാലത്ത് കരീബിയൻ പ്രദേശങ്ങളിൽ വൻതോതിൽ ഉണ്ടായിരുന്ന കരിമ്പ് ഫാക്ടറികളിലെ യന്ത്രങ്ങളിൽ ഉപയോഗിക്കുവാനുള്ള എണ്ണയ്ക്ക് വേണ്ടി ഇവയെ വ്യാപകമായി വേട്ടയാടി. [3]. തുടർന്ന് ഇവയുടെ വംശനാശം ത്വരിതഗതിയിലായിരുന്നു.

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. King, J. (1956). "The monk seals (genus Monachus)". Bull. Brit. Mus. (Nat. Hist) Zool. 3: 201–256. ISSN 0007-1498.
  3. Gray, J (1850). Catalogue of the Specimens of Mammalia in the Collection of the British Museum. London. പുറം. v.
"https://ml.wikipedia.org/w/index.php?title=കരീബിയൻ_മങ്ക്_സീൽ&oldid=3778647" എന്ന താളിൽനിന്ന് ശേഖരിച്ചത്