കരിവയറൻ ആള
ദൃശ്യരൂപം
| കരിവയറൻ ആള | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | S. acuticauda |
| Binomial name | |
| Sterna acuticauda (Gray, 1832) | |
കരി വയറൻ ആള്യ്ക്ക് black-bellied tern എന്നു പേരുണ്ട്.Sterna acuticaudaഎന്നാണ് ശാസ്ത്രീയ നാമം.ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ വലിയ നദികൾക്കടുത്ത് കാണുന്നു.
രൂപവിവരണം
[തിരുത്തുക]ഇവയുടെ വയർ കറുത്തതാണ്. ഫോർക്ക് പോലുള്ളവാലുണ്ട്. കരി ആളയുമായി സാമ്യമുണ്ട്. കരി ആളയ്ക്ക് ആഴം കുറഞ്ഞഫോർക്ക് പോലുള്ള വാലാണ് കൂടാതെ നെഞ്ചിനോട് ചേർന്നും കറുപ്പുണ്ട്. ഇവകൊണ്ട് തിരിച്ചറിയാനാവും.
അവലംബം
[തിരുത്തുക]- ↑ "Sterna acuticauda". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help)
* Bridge, E. S.; Jones, A. W. & Baker, A. J. (2005): A phylogenetic framework for the terns (Sternini) inferred from mtDNA sequences: implications for taxonomy and plumage evolution. Molecular Phylogenetics and Evolution 35: 459–469. PDF fulltext.