കരിമുതുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കരിമുതുക്ക്
Adenia hondala.jpg
കായകൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. hondala
Binomial name
Adenia hondala
(Gaertn.) W.J.de Wilde, 1968
Synonyms
  • Adenia palmata Engl.
  • Granadilla hondala Gaertn.
  • Modecca palmata Lam.

ഒരിനം ഔഷധസസ്യമാണ് കരിമുതുക്ക് (ശാസ്ത്രീയനാമം: Adenia hondala). ശ്രീലങ്കയടക്കം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്നു. വിഷമയമായതിനാൽ ഇതിന്റെ ഇലകൾ കന്നുകാലികൾക്കു ഭക്ഷ്യയോഗ്യമല്ല. കിഴങ്ങുപോലെ വളരുന്ന വേരുകളും ഫലങ്ങളും ഔഷധയോഗ്യമായ ഭാഗങ്ങളാണ്. പാമ്പിൻ വിഷത്തിനു പ്രതിവിധിയായി ഇത് ഉപയോഗിക്കുന്നു[1]. മറ്റു സസ്യങ്ങളിൽ പടർന്നാണ് ഇവ വളരുന്നത്. ക്ലിപ്പർ, ക്രൂയിസർ, ലെയ്സ് ശലഭം എന്നിവയുടെ ശലഭപ്പുഴുക്കൾ തിന്നുവളരുന്ന ഇലകളിൽ ഒന്ന് കരിമുതുക്കാണ്.

ചിത്രശാല[തിരുത്തുക]

കരിമുതുക്ക്, തൃശ്ശൂരിൽ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിമുതുക്ക്&oldid=1911331" എന്ന താളിൽനിന്ന് ശേഖരിച്ചത്