കരിഞ്ചീരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരിഞ്ചീരകം
Caraway
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. carvi
Binomial name
Carum carvi

അംബെല്ലിഫെറേ കുടുംബത്തിൽ പെട്ട ഒരു ദ്വിവർഷി സസ്യമാണ് കരിഞ്ചീരകം. ശാസ്ത്രീയ നാമം Carum carvi എന്നാണ്. ഇംഗ്ലീഷിൽ Caraway, meridian fennel, Persian cumin എന്നൊക്കെയും സംസ്കൃതത്തിൽ ക്രുഷ്ണജീരക:, ബഹുഗന്ധ, കാല, നീല എന്നൊക്കെയും ഡാനിഷിൽ കുമ്മൻ [1] എന്നും പേരുകളുണ്ട്.

ഇന്ത്യയിൽ Carum carvi യെയാണ് കൂടുതലായി കരിംജീരകമായി ഉപയോഗിക്കുന്നത്.

പടിഞ്ഞാറൻ ഏഷ്യ, യൂറോപ്പ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളാണ് ജന്മസ്ഥലമായി കണക്കാക്കുന്നത്. ഇതിന്റെ ഫലത്തെ, തെറ്റായി വിത്തായി കണക്കാക്കുന്നു.

വിവിധയിനങ്ങൾ[തിരുത്തുക]

carum bulbocastanum, nigella sativa കേരളത്തിൽ റാണ്ൻ കുലേസി കുടുംബത്തിൽ പെട്ട നൈഗെല്ല സറ്റൈവയെ കരിംജീരകമായി കണക്കാക്കുന്നു. ഇതിന് ജീരകത്തിന്റെ മണവും ആക്രുതിയുമില്ല.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം  : കടു

ഗുണം  : ലഘു, രൂക്ഷം

വീര്യം : ഊഷ്ണം

വിപാകം  : കടു

ഔഷധയോഗ്യമായ ഭാഗങ്ങൾ[തിരുത്തുക]

ഫലം

ഔഷധ ഗുണം[തിരുത്തുക]

അഗ്നിയെ ഉത്തേജിപ്പിക്കുന്നതാണ്. മുലപ്പാൽ വർദ്ധിപ്പിക്കുന്നതാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

  1. The British flora medica, or, History of the medicinal plants of Great Britain

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിഞ്ചീരകം&oldid=3692242" എന്ന താളിൽനിന്ന് ശേഖരിച്ചത്