കയം (2011 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കയം
സംവിധാനംപി. അനിൽ[1]
നിർമ്മാണംഅനിത സുഭാഷ് [1]
ഹരിദാസ് സുഭാഷ്[2]
രചനവിജു രാമചന്ദ്രൻ
തിരക്കഥവിജു രാമചന്ദ്രൻ
സംഭാഷണംവിജു രാമചന്ദ്രൻ
അഭിനേതാക്കൾമനോജ് കെ. ജയൻ
ശ്വേത മേനോൻ
ബാല
അപർണ്ണ നായർ
അനിൽ മുരളി
സംഗീതംമോഹൻ സിതാര
ഗാനരചനവിജു രാമചന്ദ്രൻ
ഛായാഗ്രഹണംശ്യാം ദത്ത്[2]
സാദത്ത് സൈനുദ്ദീൻ
ചിത്രസംയോജനംപി.സി. മോഹനൻ
റിലീസിങ് തീയതി
  • 7 ജനുവരി 2011 (2011-01-07)

വിജു രാമചന്ദ്രൻ കഥയും തിരക്കഥയും സംഭാഷണവും എഴുതി പി. അനിൽ സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് കയം. ശ്വേതാ മേനോൻ, മനോജ് കെ. ജയൻ, ബാല, അപർണ്ണ നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചലച്ചിത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ശ്യാംദത്ത്, സാദത്ത് സൈനുദ്ദീൻ എന്നിവരാണ്. ചിത്രസംയോജനം പി.സി. മോഹൻ, ഗാനരചന വിജു രാമചന്ദ്രൻ, സംഗീതം മോഹൻ സിതാര എന്നിവരാണ്[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Malayala Sangeetham.Info-ൽ നിന്നും 12.03.2018-ൽ ശേഖരിച്ചത്
  2. 2.0 2.1 Film Web.pl-ൽ നിന്നും 12.03.2018-ൽ ശേഖരിച്ചത്.
"https://ml.wikipedia.org/w/index.php?title=കയം_(2011_ചലച്ചിത്രം)&oldid=2744237" എന്ന താളിൽനിന്ന് ശേഖരിച്ചത്