കമൽജീത് നീലോൺ
ദൃശ്യരൂപം
പഞ്ചാബി ഭാഷയിലെ ഒരു കവിയും ഗായകനുമാണ് കമൽജിത് നീലോൺ . കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.[1] പത്തിലധികം ബാല സാഹിത്യ കൃതികളും ഏഴോളം ആൽബങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
കൃതികൾ
[തിരുത്തുക]- നഴ്സറി പാട്ടുകൾ
ആൽബങ്ങൾ
[തിരുത്തുക]- സാവൂൻ ജാ ബാബുയാ
- ഹാത്തി നാൻകേയാ നു ചലേയ
- മതാഷ വേഖ്യ
- അകാ ബകാ ചിഡി ചഡാക്ക
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം (2013)[2]
- ശിരോമണി ബാല സാഹിത്യ പുരസ്കാർ (2011)[3]
അവലംബം
[തിരുത്തുക]- ↑ "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "യുവ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Retrieved 2013 സെപ്റ്റംബർ 4.
{{cite web}}
: Check date values in:|accessdate=
(help) - ↑ http://articles.timesofindia.indiatimes.com/2012-06-23/ludhiana/32381601_1_gurbhajan-singh-gill-child-literature-books[പ്രവർത്തിക്കാത്ത കണ്ണി]