കമീൽ പാലിയ
കമീൽ പാലിയ | |
---|---|
ജനനം | Endicott, New York, U.S. | ഏപ്രിൽ 2, 1947
തൊഴിൽ | Professor, cultural critic |
Period | Contemporary |
വിഷയം | Popular culture, art, poetry, sex, film, feminism, politics |
കമീൽ അന്ന പാലിയ (/ˈpɑːliə//ˈpɑːliə/; ഏപ്രിൽ 2, 1947ന് ജനനം) ഒരു അമേരിക്കൻ അക്കാദമിക്കും സാമൂഹ്യ വിമർശകയുമാണ്.[1] ആധുനികസംസ്കാരത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിമർശനങ്ങളുള്ളയാളാണ് പാലിയ.[2][3] സെക്ഷ്വൽ പെർസൊണേ:ആർട്ട് ആൻഡ് ഡെക്കഡൻസ് ഫ്രം നെഫർറ്റിറ്റി റ്റു എമിലി ഡിക്കിൻസൺ(Sexual Personae: Art and Decadence from Nefertiti to Emily Dickinson -1990) എന്ന പുസ്തകത്തിന്റെ രചയിതാവാണ്. അമേരിക്കൻ ഫെമിനിസം, പോസ്റ്റ് സ്റ്റ്രക്ചറലിസം എന്നിവയുടെ നിരൂപകയും ദൃശ്യകല, സംഗീതം, ഫിലിം ഹിസ്റ്ററി തുടങ്ങിയ അമേരിക്കൻ സംസ്കാരത്തിന്റെ വ്യത്യസ്ത മേഖലകളുടെ വ്യാഖ്യാതാവുമാണ്. 2005ൽ പാലിയലോകത്തെ 100 ബുദ്ധിജീവികളിൽ 20ആം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[4]
കാഴ്ച്ചപ്പാടുകൾ
[തിരുത്തുക]സ്ത്രീസമത്വവാദം(Feminism)
[തിരുത്തുക]പാലിയ സിമോൺ ദെ ബുവയെ ആദരിച്ചിരുന്നെങ്കിലും പല സ്ത്രീസമത്വവാദികളെയും ശക്തമായി വിമർശിച്ചിരുന്നതായി ടൈം മാഗസിന്റെ നിരൂപകയായ മാർത്താ ഡഫി എഴുതുന്നു. വിമർശനം ഫലപ്രദമാവണമെങ്കിൽ പേരെടുത്ത് പറഞ്ഞുതന്നെ വിമർശിക്കണമെന്ന് ഒരു അഭിമുഖത്തിൽ പാലിയ പറയുന്നു. പല വിമർശകരും മെരുക്കപ്പെട്ടതും അമൂർത്തവുമായ വിമർശനം കൊണ്ട് തടിതപ്പാറുണ്ടെന്ന് അവർ പറഞ്ഞിട്ടുണ്ട്.[5]
പുസ്തകങ്ങൾ
[തിരുത്തുക]സെക്ഷ്വൽ പേഴ്സോണേ
[തിരുത്തുക]യേൽ യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച പുസ്തകം ബെസ്റ്റ് സെല്ലറായിരുന്നു.
മനുഷ്യ പ്രകൃതം ലൈംഗികതയെ സംബന്ധിച്ച് സ്വതേ അപകടകരമാണെന്ന് പാലിയ ഈ പുസ്തകത്തിൽ പറയുന്നു.[6] സംസ്കാരവും നാഗരികതയും പുരുഷന്മാർ സൃഷ്ടിച്ചതും ഈ അപകടകരമായ ശക്തിയെ നിലനിർത്താനുള്ള ശ്രമത്തെ പ്രതിനിധാനം ചെയ്യുന്നതുമാണ്. ന്യൂയോർക്ക് ടൈംസ് ബുക്ക് റിവ്യൂവിൽ ഇത് ബുദ്ധിപരമായി ഉത്തേജിപ്പിക്കുന്നതാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.[7] നിരവധി ഫെമിനിസ്റ്റ് പണ്ഡിതർ ഈ പുസ്തകത്തെ പ്രശംസിച്ചിട്ടുണ്ട്.[8]
സെക്സ്, ആർട്ട് ആൻഡ് അമേരിക്കൻ കൾച്ചർ(1992)
[തിരുത്തുക]എഡിറ്റോറിയലുകളായും നിരൂപണങ്ങളായും പ്രസിദ്ധീകരിച്ചതും അഭിമുഖങ്ങളുടെ എഴുത്തുരൂപങ്ങളുമായ ചെറുലേഖനങ്ങളുടെ ശേഖരമാണ് ഈ പുസ്തകം. മഡോണ, എലിസബത്ത് ടെയ്ലർ, റോക്ക് മ്യൂസിക്, മാർലോൺ ബ്രാന്റോ തുടങ്ങി ഒട്ടേറെ വിഷയങ്ങളാണ് പ്രതിപാദ്യവിഷയം. പേപ്പർബാക്കുകൾക്കുള്ള ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഇത് ഉൾപ്പെട്ടിരുന്നു.[9]
വാമ്പ്സ് ആൻഡ് ട്രാമ്പ്സ്(1994)
[തിരുത്തുക]ദ ബേഡ്സ്(1998)
[തിരുത്തുക]ബ്രേക്ക്, ബ്ലോ, ബേൺ(2005)
[തിരുത്തുക]ഗ്ലിറ്ററിംഗ് ഇമേജസ്(2012)
[തിരുത്തുക]ഫ്രീ വിമെൻ, ഫ്രീ മെൻ
[തിരുത്തുക]പ്രൊവൊക്കേഷൻസ്
[തിരുത്തുക]കൃതികൾ
[തിരുത്തുക]- (Thesis).
{{cite thesis}}
: Missing or empty|title=
(help)ശൂന്യമായതോ ഇല്ലാത്തതോ ആയ|title=
(സഹായം) - — (1990). Sexual Personae: Art and Decadence from Nefertiti to Emily Dickinson. ISBN 0-679-73579-8.
- — (1992), Sex, Art and American Culture: Essays, ISBN 0-679-74101-1
{{citation}}
: More than one of|ISBN=
and|isbn=
specified (help)More than one of|ISBN=
ഒപ്പം|isbn=
specified (സഹായം) - — (1994). Vamps and Tramps: New Essays. ISBN 0-679-75120-3.
- The Birds (BFI Film Classics) (1998) ISBN 0-851-70651-70-851-70651-7
- Break, Blow, Burn: Camille Paglia Reads Forty-three of the World's Best Poems (2005) ISBN 0-375-42084-30-375-42084-3
- Glittering Images: A Journey Through Art from Egypt to Star Wars (2012) ISBN 978-0-375-42460-1978-0-375-42460-1
- Free Women, Free Men: Sex, Gender, and Feminism (2017) ISBN 978-0375424779978-0375424779
- Provocations: Collected Essays (2018) ISBN 978-1524746896978-1524746896
അവലംബങ്ങൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-09. Retrieved 2018-05-31.
- ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑ "Prospect/FP Top 100 Public Intellectuals Results". October 15, 2005. Retrieved March 1, 2016.
- ↑ John Rodden (2001). Performing the Literary Interview: How Writers Craft Their Public Selves. U of Nebraska Press. p. 174. ISBN 0-8032-3939-4.
- ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑ See the following:
- ↑
{{cite news}}
: Empty citation (help)
സ്രോതസ്സുകൾ
[തിരുത്തുക]- Paglia, Camille (1992), Sex, Art and American Culture: Essays, ISBN 0-679-74101-1
{{citation}}
: Invalid|ref=harv
(help); More than one of|ISBN=
and|isbn=
specified (help)More than one of|ISBN=
ഒപ്പം|isbn=
specified (സഹായം) - — (1994a), Vamps and Tramps: New Essays, ISBN 0-679-75120-3
{{citation}}
: Invalid|ref=harv
(help); More than one of|ISBN=
and|isbn=
specified (help)More than one of|ISBN=
ഒപ്പം|isbn=
specified (സഹായം)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Quotations related to കമീൽ പാലിയ at Wikiquote
- കമീൽ പാലിയ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Salon Articles by Camille Paglia
- Appearances on C-SPANC-SPAN
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കമീൽ പാലിയ
- Pages using the JsonConfig extension
- CS1 errors: empty citation
- Pages using Infobox writer with unknown parameters
- CS1 errors: redundant parameter
- 1947-ൽ ജനിച്ചവർ
- 20-ആം നൂറ്റാണ്ടിലെ അമേരിക്കൻ വനിതാ എഴുത്തുകാർ
- 20-ആം നൂറ്റാണ്ടിലെ അമേരിക്കൻ എഴുത്തുകാർ
- 21-ആം നൂറ്റാണ്ടിലെ അമേരിക്കൻ എഴുത്തുകാർ
- അമേരിക്കൻ നിരീശ്വരവാദികൾ
- അമേരിക്കൻ ലിബെറ്റെയ്റിയനുകൾ
- ഉഭയവർഗപ്രണയികളായ ഫെമിനിസ്റ്റുകൾ
- ഉഭയവർഗപ്രണയികളായ സ്ത്രീകൾ
- ജീവിച്ചിരിക്കുന്നവർ