ഉള്ളടക്കത്തിലേക്ക് പോവുക

ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്
ചുരുക്കപ്പേര്BFI
രൂപീകരണം1933
തരംFilm, television charitable organisation
പ്രവർത്തിക്കുന്ന പ്രദേശങ്ങൾUnited Kingdom
ഔദ്യോഗിക ഭാഷ
English/french
Chairman
Josh Berger
Chief Executive
Amanda Nevill
വെബ്സൈറ്റ്bfi.org.uk

ചലച്ചിത്ര നിർമ്മാണവും ടെലിവിഷൻ പ്രവർത്തനങ്ങളും പരിപോഷിപ്പിക്കുന്ന സംഘടനയാണ് ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. ചലച്ചിത്ര നിർമ്മാണം, വിതരണം, വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നാഷണൽ ലോട്ടറി നൽകുന്ന ഫണ്ടുകൾ BFI ഉപയോഗിക്കുന്നു. സാംസ്കാരിക, മാധ്യമ, കായിക വകുപ്പാണ് സ്പോൺസർ ചെയ്യുന്ന ഇതിന്[1] 1949 ലെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആക്ട് പ്രകാരം ഭാഗികമായ ധനസഹായം ലഭിക്കുന്നു.[2]

അവലംബം

[തിരുത്തുക]
  1. ↑ "British Film Institute". Government of the United Kingdom. 21 February 2024.
  2. ↑ "Financial Legislation". BFI ScreenOnline. Retrieved 30 August 2022.