കനോലി പ്ലോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ആദ്യത്തെ മനുഷ്യനിർമ്മിത തേക്കുതോട്ടമാണ് കനോലി പ്ലോട്ട് എന്ന പേരിലുള്ള നിലമ്പൂർ തേക്ക്തോട്ടം. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ തോട്ടത്തിനു 5.675 ഏക്കർ വിസ്തൃതിയുണ്ട്.[1] ബ്രിട്ടീഷ് ഭരണകാലത്ത് തേക്ക് തടിയുടെ ക്ഷാമം പരിഹരിക്കുന്നതിനായി അന്നത്തെ കലക്ടർ എച്ച്.വി കനോലിയുടെ നിർദ്ദേശപ്രകാരം ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന ചാത്തുമേനോൻ 1846-ലാണ് ഈ തേക്ക് തോട്ടം നട്ടുപിടിപ്പിച്ചത്.[2]ഈ തോട്ടം നിർമ്മിക്കാൻ ഡോക്ടർ റെഗ്‌സ് ബർഗ്ഗിന്റെയും സഹായം ഉണ്ടായിരുന്നു.[3]

അവലംബം[തിരുത്തുക]

  1. "കനോലി പ്ളോട്ട് ലോക പൈതൃക പട്ടികയിലേക്ക്". മാധ്യമം ദിനപത്രം. 10 ജൂലൈ 2011. മൂലതാളിൽ നിന്നും 2011-12-10 05:31:50-ന് ആർക്കൈവ് ചെയ്തത്. Check date values in: |archivedate= (help)
  2. "വിസ്മൃതിയിലാണ്ടൊരു ചരമവാർഷികം". മാതൃഭൂമി ഓൺലൈൻ. 2014-09-13. ശേഖരിച്ചത് 2014-09-15.
  3. അഡ്വ. ടി.ബി. സെലുരാജ്‌ (സെപ്റ്റംബർ 13, 2014). "വിസ്മൃതിയിലാണ്ടൊരു ചരമവാർഷികം". മാതൃഭൂമി ദിനപത്രം. മൂലതാളിൽ നിന്നും 2014-09-16 06:57:52-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് സെപ്റ്റംബർ 16, 2014. Check date values in: |archivedate= (help)

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കനോലി_പ്ലോട്ട്&oldid=3090131" എന്ന താളിൽനിന്ന് ശേഖരിച്ചത്