കനിക കപൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കനിക കപൂർ
Kanika Kapoor at Screen Awards.jpg
Kapoor at the 21st Screen Awards, 2015
ജനനംകനിക കപൂർ
ലക്നോ, ഉത്തർ പ്രദേശ്, ഭാരതം
പഠിച്ച സ്ഥാപനങ്ങൾനവൽ കിഷോർ മ്യൂസിക് ഇന്സ്റ്റിറ്റ്യൂട്ട്
തൊഴിൽ
 • പിന്നണിഗായിക
സജീവം2012–ഇതുവരെ
ജീവിത പങ്കാളി(കൾ)രാജ് ചന്ദോക് (വി. 1997–2012) «start: (1997)–end+1: (2013)»"Marriage: രാജ് ചന്ദോക് to കനിക കപൂർ" Location: (linkback://ml.wikipedia.org/wiki/%E0%B4%95%E0%B4%A8%E0%B4%BF%E0%B4%95_%E0%B4%95%E0%B4%AA%E0%B5%82%E0%B5%BC)
കുട്ടി(കൾ)3
Musical career
സംഗീതശൈലി
ഉപകരണംVocals
റെക്കോഡ് ലേബൽ
Associated acts

കനിക കപൂർ വളർന്നു വരുന്ന ഒരു ഇന്ത്യൻ പിന്നണി ഗായികയാണ്. ഹിന്ദി ചലച്ചിത്ര ലോകത്താണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഹിന്ദി സിനിമാ രംഗത്തെ വിജയകരമായ സംഗീത സപര്യയ്ക്കിടയിൽ ഒരു ഫിലിം ഫെയർ അവാർഡും കരഗതമാക്കുകയുണ്ടായി. കപൂർ ജനിച്ചതും വളർന്നതും ഉത്തർപ്രദേശിലെ ലക്നോയിലാണ്. ഒരു പിന്നണിഗായികയാകുകയെന്നതായിരുന്നു ജീവിതത്തിലെ ആത്യന്തിക ലക്ഷ്യം. എന്നാൽ പതിനെട്ടാമത്തെ വയസിൽ ഒരു വ്യവസായിയായ രാജ് ചന്തോക്കിനെ വിവാഹം കഴിക്കുകയും ലണ്ടനിലേയ്ക്കു താമസം മാറുകയും ചെയ്തു. 1997 ലായിരുന്നു വിവാഹം. മൂന്നു കുട്ടികളുണ്ട്. 2012 ൽ രാജിൽ നിന്നു വിവാഹമോചനം നേടുകയും മുംബേയിലേയ്ക്കു തിരികെയെത്തി ഒരു പിന്നണി ഗായികയായി ശ്രദ്ധ നേടുകയും ചെയ്തു.

ഗാനങ്ങൾ[തിരുത്തുക]

വർഷം സിനിമ/ആൽബം ഗാനങ്ങൾ സംഗീതസംവിധായകർ കൂടെ ആലപിച്ച ഗയകർ ഗാനരചന കുറിപ്പുകൾ
2012 Alif Allah "Jugni Ji" Dr. Zeus Shortie Arif Lohar [1]
2014 Ragini MMS 2 "Baby Doll" Meet Bros Anjjan Meet Bros Anjjan Kumaar [2]
"Baby Doll (Remix Version)
Happy New Year "Lovely" Dr. Zeus, Vishal-Shekhar Ravindra Upadhyay, Miraya Varma, Fateh Kumaar, Jiwan Mann [3]
"Kamlee"
2015 Roy "Chittiyaan Kalaiyaan" Meet Bros Anjjan Kumaar [4]
Chittiyaan Kalaiyaan (MBA Swag) Meet Bros Anjjan
(Remix by: MBA feat. DJ Shilpi)
Meet Bros Anjjan [5]
"Chittiyaan Kalaiyaan (Remix)" Meet Bros Anjjan
(Remix by: Kuwar Virk)
Meet Bros Anjjan [6]
NH10 "Chhil Gaye Naina" Sanjeev–Darshan Dipanshu Pandit [7]
Ek Paheli Leela "Desi Look" Dr. Zeus [8]
"Desi Look (Remix)" Dr. Zeus
(Remix by: DJ Chetas)
[9]
Ten Cricket Project "We Could Be Heroes" (Recreated Song) Alesso Sajid-Wajid [10]
All Is Well "Nachan Farrate" Meet Bros Kumaar [11]
"Nachan Farrate (MB Swag) Meet Bros [12]
Kis Kisko Pyaar Karoon "Jugni Peeke Tight Hai (Version 1)" Amjad Nadeem Divya Kumar Shabbir Ahmed [13]
The Big Indian Wedding "Teddy Bear" Kanika Kapoor Ikka Singh [14]
Main Aur Charles "Jab Chaye Tera Jadoo" Sanjeev-Darshan Ikram Basra [15]
Hate Story 3 "Neendein Khul Jaati Hain" Meet Bros Mika Singh Shabbir Ahmed [16]
Super Girl From China "Super Girl From China" Kanika Kapoor Mika Singh [17]
Dilwale "Premika" Pritam Chakraborty Benny Dayal Amitabh Bhattacharya [18]
"Tukur Tukur" Arijit Singh, Neha Kakkar, Siddharth Mahadevan, Nakash Aziz [19]
2016 Kyaa Kool Hain Hum 3 "Jawaani Le Doobi" Sajid–Wajid Uvie, Rap by Ikka Danish Sabri [20]
Teraa Surroor "Ishq Samundar (Reloaded)" Himesh Reshammiya Anand Raj Anand [21]
Udta Punjab "Da Da Dasse" Amit Trivedi Babu Haabi Shellee [22]
Do Lafzon Ki Kahani "Ankhiyaan" Arjuna Harjai Kumaar [23]
Beiimaan Love "Hug Me" Raghav Sachar [24]
Great Grand Masti "Teri Kamar Ko" Sanjeev–Darshan Sanjeev Rathod, Darshan Rathod [25]
The Legend of Michael Mishra "Luv Letter" Meet Bros Anjjan Meet Bros [26]
A Flying Jatt "Beat Pe Booty Sachin-Jigar Sachin-Jigar, Vayu Vayu [27]
Jaguar (Kannada) "Selfie" S. S. Thaman Mika Singh Chandan Shetty [28]
Tutak Tutak Tutiya "Tutak Tutak Tutiya" (Title Song) Raaj Ashoo Malkit Singh, Sonu Sood Shabbir Ahmed [29]

അവാർഡുകൾ[തിരുത്തുക]

 • Music video of "Jugni Ji" by Dr. Zeus and Kanika Kapoor
 • ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; toi45522476 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 • Rohit Vats (16 സെപ്റ്റംബർ 2014). "Music review: Happy New Year's music is trendy and young at heart". Hindustan Times. ശേഖരിച്ചത് 11 ഫെബ്രുവരി 2014.
 • Sunitra Pacheco (7 ജനുവരി 2015). "Listen to 'Chittiyaan Kalaiyaan' song from Jacqueline, Ranbir's 'Roy'". The Indian Express. ശേഖരിച്ചത് 8 ജനുവരി 2015.
 • "'Chittiyaan Kalaiyaan MBA Swag AUDIO Song - Roy". —via Official T-Series YouTube Channel. 27 ജനുവരി 2015. ശേഖരിച്ചത് 1 ഫെബ്രുവരി 2016.
 • "Chittiyaan Kalaiyaan VIDEO Song (Remix) - T-Series". -via YouTube. 7 ഏപ്രിൽ 2015. ശേഖരിച്ചത് 3 ജനുവരി 2016.
 • "Anushka Sharma Pours Her Heart Out in 'Chhil Gaye Naina' from 'NH10'". India West. 18 ഫെബ്രുവരി 2015. ശേഖരിച്ചത് 20 ഫെബ്രുവരി 2015.
 • "Sunny Leone shows off her 'Desi Look' in latest track from 'Ek Paheli Leela'". Deccan Chronicle. 20 ഫെബ്രുവരി 2015. ശേഖരിച്ചത് 20 ഫെബ്രുവരി 2015.
 • "'Desi Look' Remix Full AUDIO Song - Ek Paheli Leela". —via official T-Series YouTube channel. 26 മാർച്ച് 2015. ശേഖരിച്ചത് 1 ഫെബ്രുവരി 2016.
 • "Kanika kapoor sang a song for ten sports". DNA India. ശേഖരിച്ചത് 12 മാർച്ച് 2015.
 • "Nachan Farrate: Watch Sonakshi Sinha's dhamakedaar All Is Well song". India Today. 17 ജൂലൈ 2015. ശേഖരിച്ചത് 31 ജനുവരി 2016.
 • "All Is Well Remix Songs at Hungama.com". Hungama.com. ശേഖരിച്ചത് 31 ജനുവരി 2016.
 • Jugni Peeke Tight Hai - Kis Kisko Pyaar Karoon - Kanika Kapoor, Divya Kumar & Sukriti Kakkar. 16 സെപ്റ്റംബർ 2015 – via YouTube.
 • bollyspice.com (22 സെപ്റ്റംബർ 2015). "Kanika Kapoor launches her first single titled 'The Teddy Bear Song'". IMDb. ശേഖരിച്ചത് 31 ജനുവരി 2016.
 • "'Jab Chhaye Mera Jadoo' recreated for 'Main Aur Charles'". The Times of India. ശേഖരിച്ചത് 14 ഒക്ടോബർ 2015.
 • ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; youtube.com എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 • "Super Girl From China (feat. Kanika Kapoor) - Single by Mika Singh on iTunes". iTunes. 3 ഡിസംബർ 2015. ശേഖരിച്ചത് 5 ഡിസംബർ 2015.
 • "Dilwale (Original Motion Picture Soundtrack) by Pritam on iTunes". iTunes. ശേഖരിച്ചത് 3 ഡിസംബർ 2015.
 • "Watch: New song 'Tukur Tukur' from 'Dilwale' will make you groove on the dance floor!". DNA India. 14 ഡിസംബർ 2015. ശേഖരിച്ചത് 16 ഡിസംബർ 2015.
 • "Jawaani Le Doobi (From "Kyaa Kool Hain Hum 3") - Single by Sajid - Wajid, Ankit Singh Patyal & Upinder Verma on iTunes". iTunes Store. ശേഖരിച്ചത് 21 ഡിസംബർ 2015.
 • "Ishq Samundar (Reloaded) Full Song (Audio) - Teraa Surroor". —via T-Series YouTube Channel. 15 ഫെബ്രുവരി 2016. ശേഖരിച്ചത് 27 ഫെബ്രുവരി 2016.
 • "Kanika Kapoor renders peppy track 'Da Da Dasse' in 'Udta Punjab'". Mid-Day. 27 മേയ് 2016.
 • "Watch: Randeep and Kajal's new song Ankhiyaan will leave you teary eyed". Deccan Chronicle. 18 മേയ് 2016.
 • "'Hug Me' song: Sizzling Sunny Leone is back with Kanika Kapoor's catchy track from 'Beiimaan Love'". International Business Times. 17 ജൂൺ 2016.
 • "Watch: 'Teri Kamar Ko', the title track of Great Grand Masti, is out!". DNA India. 23 ജൂൺ 2016. ശേഖരിച്ചത് 24 ജൂൺ 2016.
 • Kaushal, Ruchi (18 ജൂലൈ 2016). "Watch: Aditi Rao Hydari's peppy 'Love letter'". The Times of India. ശേഖരിച്ചത് 18 ജൂലൈ 2016.
 • "A Flying Jatt Album at Saavn". Saavn. 21 ജൂലൈ 2016.
 • "Jaguar (Original Motion Picture Soundtrack) - EP by Thaman S. on iTunes". iTunes Store. 2 സെപ്റ്റംബർ 2016.
 • "Tutak Tutak Tuitya Audio Jukebox — T-Series". —via T-Series YouTube Channel. 19 സെപ്റ്റംബർ 2016.
 • "Brit Asia TV Music Awards 2012: The Winners". Media 247 UK Ltd. ശേഖരിച്ചത് 7 ഒക്ടോബർ 2015.
 • "BritAsia TV World Music Awards 2015: THE WINNERS". Brit Asia TV. ശേഖരിച്ചത് 6 ഒക്ടോബർ 2015.
 • "BIG STAR Entertainment Awards 2014 Nominations". BIG FM 92.7. 10 ഡിസംബർ 2014. ശേഖരിച്ചത് 10 ഡിസംബർ 2014.
 • "60th Britannia Filmfare Awards 2014: Complete list of winners". The Times of India. 1 ഫെബ്രുവരി 2015. ശേഖരിച്ചത് 1 ഫെബ്രുവരി 2015.
 • Kaur, Kiran (12 ഏപ്രിൽ 2016). "Hello! Hall of Fame Awards 2016: Complete list of winners". Times of India. ശേഖരിച്ചത് 15 ഏപ്രിൽ 2016.
 • "HT Most Stylish Awards: The stars descend on the red carpet". Hindustan Times. ശേഖരിച്ചത് 21 മാർച്ച് 2016.
 • "IIFA 2015: The complete list of winners". CNN-IBN. ശേഖരിച്ചത് 8 ജൂൺ 2015.
 • "21st Annual Life OK Screen Awards nominations". The Indian Express. 7 ജനുവരി 2015. ശേഖരിച്ചത് 7 ജനുവരി 2015.
 • "Happy New Year Sweeps Stardust Awards, Shah Rukh Khan, Deepika Padukone Win Top Honours". NDTV. 15 ഡിസംബർ 2014. ശേഖരിച്ചത് 15 ഡിസംബർ 2014.
 • "Winners of 10th Renault Star Guild Awards". Bollywood Hungama. 12 ജനുവരി 2015. ശേഖരിച്ചത് 12 ജനുവരി 2015.
 • "Winners of 11th Renault Sony Guild Awards".
 • "PIX: SRK, Saif, Parineeti at GIMA Awards". Rediff.com. 3 ഒക്ടോബർ 2012. ശേഖരിച്ചത് 5 ഫെബ്രുവരി 2015.
 • "https://ml.wikipedia.org/w/index.php?title=കനിക_കപൂർ&oldid=2950214" എന്ന താളിൽനിന്ന് ശേഖരിച്ചത്