കണയന്നൂർ നിയമസഭാമണ്ഡലം
ദൃശ്യരൂപം
57 കണയന്നൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957-1965 |
വോട്ടർമാരുടെ എണ്ണം | 67740 (1960) |
ആദ്യ പ്രതിനിഥി | ടി.കെ. രാമകൃഷ്ണൻ സി.പി.ഐ |
നിലവിലെ അംഗം | ടി.കെ. രാമകൃഷ്ണൻ |
പാർട്ടി | സി.പി.ഐ |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 1960 |
ജില്ല | എറണാകുളം ജില്ല |
1957-65 കാലഘട്ടത്തിൽ കേരളത്തിൽ എറണാകുളത്ത് നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് കണയന്നൂർ. പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് ടി.കെ. രാമകൃഷ്ണൻ ആയിരുന്നു സാമാജികൻ[1]. [2]
മെമ്പർമാരും വോട്ടുവിവരങ്ങളും
[തിരുത്തുക]സ്വതന്ത്രൻ കോൺഗ്രസ് ആർഎസ്‌പി (എൽ) സിപിഐ(എം) ബിജെപി സിപിഐ JD(S) പിഎസ്‌പി
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1960[3] | 67740 | 58717 | 2481 | ടി.കെ. രാമകൃഷ്ണൻ | 31538 | സി.പി.ഐ | കെ.ആർ നാരായണൻ | 29101 | കോൺഗ്രസ് | എം എ പീതാംബരൻ | 429 | സ്വത | |||
1957[4] | 59620 | 44214 | 3686 | 21292 | എ.വി ജോസഫ് | 15506 | പരമേശ്വരപണിക്കർ | 3955 | പി.എസ്.പി |