കഗെര നദി
Kagera | |
അകഗെര | |
River | |
The confluence of the Kagera and Ruvubu rivers near Rusumo Falls, Rwanda/Tanzania
| |
രാജ്യങ്ങൾ | ബുറുൻഡി, റുവാണ്ട, താൻസാനിയ, ഉഗാണ്ട |
---|---|
സ്രോതസ്സ് | |
- നിർദേശാങ്കം | 2°23′23″S 30°46′50″E / 2.38972°S 30.78056°E |
Source confluence | ടങന്യിക തടാകത്തിന് അടുത്ത് |
അഴിമുഖം | |
- സ്ഥാനം | Lake Victoria |
- നിർദേശാങ്കം | 0°56′41″S 31°46′36″E / 0.94472°S 31.77667°E |
നീളം | 400 km (249 mi) |
വളരെ അകലെയുള്ള സ്രോതസ്സുകളിൽ നിന്നുള്ള വെള്ളം വഹികുന്നതും നൈലിന്റെ അത്യുന്നത ഭാഗമായുള്ള കഗെര നദിക്ക് അകഗെര നദിയെന്നും അലക്സാൻഡ്രാ നൈൽ എന്നും പേരുണ്ട്.[1]:167
ബുറുൻഡിയിൽ ർവെറു തടാകത്തിൽ നിന്ന് കഗെര നദിയുടെ ഒരു ഭാഗം ഉത്ഭവിച്ച് റുവാണ്ടയുടെ അരികിലൂടെ കിഴക്കോട്ട് ഒഴുകിറുവുബു നദിയുമായി കേർന്ന് റുവാണ്ട- ബുറുണ്ടി, റുവ്വാണ്ട- ടാൻസാനിയ അതിരിലൂടെ ഒഴുകുന്നു.കഗെര നദിക്ക് രണ്ടു പോഷകനദികളുണ്ട്. ന്യബറൊങൊയും റുവുവുവും.രണ്ടു പോഷക നദികളും നല്ല നീളമുള്ളവയാണ് അതുകൊണ്ടുതന്നെ നൈലിന്റെ പ്രധാന ശ്രോതസ്സുമാണ്.
കുറിപ്പുകൾ
[തിരുത്തുക]- ↑ Stanley, H.M., 1899, Through the Dark Continent, London: G. Newnes, ISBN 0486256677
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "Rangeley" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "Dumont" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "January" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
<ref>
റ്റാഗ് "NYT" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.