കംഫർട്ട് വിമെൻ
രണ്ടാം ലോകമഹായുദ്ധത്തിൽ, ഇമ്പീരിയൽ ജാപ്പനീസ് സൈന്യം, ജപ്പാൻ അധിനിവേശ പ്രദേശങ്ങളിൽ നിന്നും ലൈംഗിക അടിമകളായി പിടിച്ചുകൊണ്ടു പോയ സ്ത്രീകളെയും പെൺകുട്ടികളെയുമാണ് കംഫർട്ട് വിമെൻ എന്ന് വിളിച്ചിരുന്നത്.[1][2][3]
അവലംബം[തിരുത്തുക]
- ↑ The Asian Women's Fund. "Who were the Comfort Women?-The Establishment of Comfort Stations". Digital Museum The Comfort Women Issue and the Asian Women's Fund. The Asian Women's Fund. മൂലതാളിൽ നിന്നും 2014-08-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 8, 2014.
- ↑ The Asian Women's Fund. "Hall I: Japanese Military and Comfort Women". Digital Museum The Comfort Women Issue and the Asian Women's Fund. The Asian Women's Fund. മൂലതാളിൽ നിന്നും 2013-03-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 12, 2014.
The so-called 'wartime comfort women' were those who were taken to former Japanese military installations, such as comfort stations, for a certain period during wartime in the past and forced to provide sexual services to officers and soldiers.
- ↑ Argibay, Carmen (2003). "Sexual Slavery and the Comfort Women of World War II". Berkeley Journal of International Law.