ഓർഡോവിഷ്യൻ - സൈലൂരിയൻ വംശനാശം
ദൃശ്യരൂപം
ഏകദേശം 44.3 കോടി വർഷങ്ങൾക്കു മുൻപാണ് ഇതു സംഭവിച്ചത്. സമുദ്രനിരപ്പ് നൂറുകണക്കിന് അടി ഉയർന്നു. ഭൂമിയിൽ അതികഠിനമായ ഹിമയുഗമുണ്ടായി. ജലത്തിൽ കഴിയുന്ന 85 ശതമാനത്തോളം ജീവജാതികൾ നശിച്ചു .
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Jacques Veniers, "The end-Ordovician extinction event": ഹാലമിന്റെയും വിഗ്നലിന്റെയും സംഗ്രഹം, 1997.