ഓർക്കിസ് ഇറ്റാലിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഓർക്കിസ് ഇറ്റാലിക്ക
Orchis italica wiki mg-k01.jpg
Plant of Orchis italica (Tuscany)
Scientific classification
കിങ്ഡം:
(unranked):
നിര:
കുടുംബം:
Subfamily:
Genus:
Orchis
സ്പീഷീസ്:
italica
Synonyms

നേക്കഡ് ഓർക്കിഡ് അല്ലെങ്കിൽ ഇറ്റാലിയൻ ഓർക്കിഡ് എന്നറിയപ്പെടുന്ന ഓർക്കിസ് ഇറ്റാലിക്ക , മെഡിറ്ററേനിയൻ സ്വദേശിയായ ഇവ ഓർക്കിഡേസീയിൽ ഓർക്കിഡ് കുടുംബത്തിൽ കാണപ്പെടുന്ന സപുഷ്പികളായ ഓർക്കിഡ് ഇനമാണ്.[2] നഗ്നനായ മനുഷ്യൻറെ പൊതുരൂപം അനുവർത്തിക്കുന്ന ഓരോ പൂവിന്റെയും ലോബ്ഡ് ലിപ് (labellum) നിന്ന് അതിന്റെ പൊതുവായ പേര് ലഭിക്കുന്നു. ഭാഗികമായ തണലിലും താഴ്ന്ന പോഷക നിലങ്ങളിലും ഇവ വളരുന്നു. ഏപ്രിൽ മാസത്തിൽ ഇത് പൂവിടുന്നു. ഒ. ഇറ്റാലിക്ക 50 സെന്റിമീറ്റർ (20 ഇഞ്ച്) വരെ ഉയരമുള്ളതാണ്. കനത്ത ക്ലസ്റ്റഡ് പൂക്കൾക്ക് തിളക്കമുള്ള പിങ്ക് നിറമാണ്. മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ വലിയ ക്ലസ്റ്ററുകളിൽ ഇവ സാധാരണയായി കാണപ്പെടുന്നു.[3]

Orchis italica
inflorescence

അവലംബം[തിരുത്തുക]

  1. "The Plant List 2013: Orchis italica Poir". Royal Botanic Garden Kew and Missouri Botanic Garden. ശേഖരിച്ചത്: 31 December 2016.
  2. Q Farms (28 July 2012). "Orchis italica or The Naked man orchid". Farming & Agriculture. ശേഖരിച്ചത്: 6 September 2012.
  3. "Orchis italica - Naked man orchid, Italian orchid". First-Nature.com. ശേഖരിച്ചത്: 31 December 2016.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓർക്കിസ്_ഇറ്റാലിക്ക&oldid=2956370" എന്ന താളിൽനിന്ന് ശേഖരിച്ചത്