ഓർക്കിസ് ഇറ്റാലിക്ക
(Orchis italica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓർക്കിസ് ഇറ്റാലിക്ക | |
---|---|
![]() | |
Plant of Orchis italica (Tuscany) | |
Scientific classification | |
Kingdom: | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Orchis
|
Species: | italica
|
Synonyms | |
List
|
മെഡിറ്ററേനിയൻ സ്വദേശിയായ നേക്കഡ് മാൻ ഓർക്കിഡ് അല്ലെങ്കിൽ ഇറ്റാലിയൻ ഓർക്കിഡ് എന്നറിയപ്പെടുന്ന ഓർക്കിസ് ഇറ്റാലിക്ക ഓർക്കിഡേസീയിലെ ഓർക്കിഡ് കുടുംബത്തിൽ കാണപ്പെടുന്ന സപുഷ്പികളായ ഓർക്കിഡ് സ്പീഷീസാണ്.[2] നഗ്നനായ ഒരു മനുഷ്യൻറെ പൊതുരൂപം അനുകരിക്കുന്ന ഓരോ പൂവിന്റെയും ലോബ്ഡ് ലിപിൽ (labellum) നിന്ന് നേക്കഡ് മാൻ ഓർക്കിഡ് എന്നപേരിലും ഈ സസ്യം അറിയപ്പെടുന്നു. ഭാഗികമായ തണലിലും താഴ്ന്ന വളക്കൂറുള്ള നിലങ്ങളിലും ഇവ വളരുന്നു. ഏപ്രിൽ മാസത്തിൽ പൂവിടുന്നു. ഒ. ഇറ്റാലിക്ക 50 സെന്റിമീറ്റർ (20 ഇഞ്ച്) വരെ ഉയരമുള്ളതാണ്. കനത്ത ക്ലസ്റ്റഡ് പൂക്കൾക്ക് തിളക്കമുള്ള പിങ്ക് നിറമാണ്. മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ വലിയ ക്ലസ്റ്ററുകളിൽ ഇവ സാധാരണയായി കാണപ്പെടുന്നു.[3]
അവലംബം[തിരുത്തുക]
- ↑ "The Plant List 2013: Orchis italica Poir". Royal Botanic Garden Kew and Missouri Botanic Garden. ശേഖരിച്ചത് 31 December 2016.
- ↑ Q Farms (28 July 2012). "Orchis italica or The Naked man orchid". Farming & Agriculture. മൂലതാളിൽ നിന്നും 2012-08-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 September 2012.
- ↑ "Orchis italica - Naked man orchid, Italian orchid". First-Nature.com. ശേഖരിച്ചത് 31 December 2016.
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
Media related to Orchis italica at Wikimedia Commons
Orchis italica എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.