ഓസ്ട്രേലിയയിലെ സ്ത്രീകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓസ്ട്രേലിയയിലെ സ്ത്രീകൾ
Australian women having tea on a verandah in 1910
Gender Inequality Index[1]
Value0.113 (2013)
Rank19th out of 152
Maternal mortality (per 100,000)7 (2010)
Women in parliament29.2% (2013)
Females over 25 with secondary education94.3% (2012)
Women in labour force58.8% (2012)
Global Gender Gap Index[2]
Value0.7390 (2013)
Rank24th out of 144

ഓസ്ട്രേലിയയിലെ സ്ത്രീകൾ മറ്റു രാജ്യങ്ങളിലെ സ്ത്രീകളേക്കാൾ സ്വതന്ത്രരും സ്വയംപര്യാപ്തരുമാണെന്നു പറയുന്നു. ഓസ്ട്രേലിയൻ പുരുഷന്മാർക്കുള്ള എല്ലാ അവകാശങ്ങളും സാമൂഹ്യ മാന്യതയും അവസരങ്ങളും അവിടത്തെ സ്ത്രീകൾക്കുമുണ്ട്. ചരിത്രപരമായി ആൺമേൽക്കോയ്മാപരമായ സംസ്കാരമുള്ള സമൂഹമായിരുന്നു ഓസ്ട്രേലിയായിലേയും.

ചരിത്രം[തിരുത്തുക]

താമസമുറപ്പിക്കൽ[തിരുത്തുക]

The humanitarian, Caroline Chisholm was a leading advocate for women's issues and family friendly colonial policy.

നിയമപരമായി കുറ്റവാളികളായ ഇംഗ്ലിഷുകാരെ ഓസ്ട്രേലിയാ ഭൂഖണ്ഡത്തിലേയ്ക്ക് നാടുകടത്തിയ സമയത്ത് അവിടെവന്ന ലിംഗപ്രമായ അസമത്വം അന്നത്തെ ഭരണാധികാരികളെ ചിന്തിപ്പിക്കാതിരുന്നില്ല. 1788 മുതൽ 1792 വരെ ഏതാണ്ട്, 3546 പുരുഷന്മാരെയും 766 സ്ത്രീകളേയുമാണ് ഓസ്ട്രേലിയായ്ക്ക് നാടുകടത്തിയത്.[3] കോളണികാലത്ത് സ്ത്രീകൾ വിദ്യാഭ്യാസരംഗത്തും സാമൂഹ്യസുരക്ഷാരംഗത്തും പ്രധാന സേവകരായിമാറി. ഗവർണ്ണർ മഖ്വാറിയുടെ ഭാര്യയായ, എലിസബത്ത് മഖ്വാറി ശിക്ഷിതരായ സ്ത്രീകളുടെ ക്ഷേമരംഗത്തു പ്രവർത്തിച്ചു.[4] അവരുടെ സമകാലീനയായ എലിസബത്ത് മക്ആർദർ തന്റെ ഭർത്താവിന്റെ അസാന്നിദ്ധ്യത്തിൽ അവിടത്തെ കമ്പിളിവസ്ത്രബിസിനസ്സ് എറ്റെടുത്തു.[5]

1901 മുതൽ 1945 വരെ[തിരുത്തുക]

In the Second World War, government propaganda encourage women to contribute to the war effort by joining one of the female branches of the armed forces or joining the labour force

1945മുതൽ[തിരുത്തുക]

Commonwealth Court of Conciliation and Arbitration സ്ത്രീകൾക്ക് പുരുഷന്മാർക്കൊപ്പം തുല്യവേതനം ഉറപ്പുവരുത്തി. എങ്കിലും 1970 വരെ ചില വ്യവസായങ്ങൾ സ്ത്രീകളെ വ്യവസായങ്ങളിൽനിന്നും ഒഴിച്ചുനിർത്തി. 1975ൽ മെൽബോണിലെ ട്രാമുകളിൽ സ്ത്രീകളെ ഡ്രൈവറായി നിയമിക്കാൻ ഉത്തരവായി. 1979ല്പോലും സ്ത്രീകളെ വിമാനങ്ങളിൽ പൈലറ്റായി നിയമിക്കുന്നതിൽ നിരോധനമുണ്ടായിരുന്നു.[6]

വോട്ടവകാശം[തിരുത്തുക]

South Australian suffragette Catherine Helen Spence (1825-1910). In 1895 women in South Australia were among the first in the world to attain the vote and were the first to be able to stand for parliament.

ഓസ്ട്രേലിയ പത്തൊൻപതാം നൂറ്റാണ്ടിൽത്തന്നെ സ്ത്രീകൾക്ക് വോട്ടവകാശം നൽകി ലോകത്തിനു മാതൃകയായ രാജ്യമാണ്. പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ (പാർലിമെന്റ് തിരഞ്ഞെടുപ്പിലല്ല) സ്വൊത്തവകാസമുള്ള സ്ത്രീകൾക്ക് വോട്ടുചെയ്യാനുള്ള അവകാശം നൽകി. 1884ൽ ഹെൻട്രിയെറ്റ ഡഗ്‌ഡേൽ ഓസ്ട്രേലിയായിൽ ആദ്യമായി ഓസ്ട്രേലിയൻ സ്ത്രീകൾക്കുവേണ്ടിയുള്ള വോറ്റവകാശത്തിനായുള്ള സൊസൈറ്റി മെൽബണിൽ തുടങ്ങി. 1895ൽ ഓസ്ട്രേലിയൻ സ്ത്രീകൾ തെക്കൻ പാർലിമെന്റിലേയ്ക്കുള്ള പാർലിമെന്റ് ഇലക്ഷനിൽ വോട്ടുചെയ്യാനുള്ള യോഗ്യരായി. ഇതാണ് സ്ത്രീകളെക്കൂടി ഉൾപ്പെടുത്തി ഇലക്ഷൻ നടത്താനുള്ള ലോകത്തെതന്നെ ആദ്യ നിയമം. പറ്റിഞ്ഞാരൻ ഓസ്ട്രേലിയ 1899ലാണ് ഈ അവകാശം സ്ത്രീകൾക്കു നൽകിയത്.[7]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Table 4: Gender Inequality Index". United Nations Development Programme. Archived from the original on 2014-11-11. Retrieved 7 November 2014.
  2. "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
  3. B.H. Fletcher. "Biography – Arthur Phillip – Australian Dictionary of Biography". Adbonline.anu.edu.au. Retrieved 14 July 2011.
  4. Barnard, Marjorie. "Biography – Elizabeth Henrietta Macquarie – Australian Dictionary of Biography". Adbonline.anu.edu.au. Retrieved 14 July 2011.
  5. Conway, Jill. "Biography – Elizabeth Macarthur – Australian Dictionary of Biography". Adbonline.anu.edu.au. Retrieved 14 July 2011.
  6. Geoffrey Bolton (1990) p. 229
  7. "Documenting Democracy". Archived from the original on 2010-12-03. Retrieved 2011-04-21.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Alford, Katrina. Production or reproduction?: an economic history of women in Australia, 1788-1850 (Melbourne: Oxford University Press, 1984)
  • Damousi, Joy. Women Come Rally: Socialism, Communism and Gender in Australia 1890–1955 (Melbourne: Oxford University Press, 1994)
  • Daniels, Kay, So Much Hard Work: Women and Prostitution in Australian History (Sydney: Fontana Collins, 1984)
  • Dixson, Miriam. The Real Matilda: Woman and Identity in Australia, 1788 to the Present (Penguin Books Australia, 1984)
  • Grimshaw, Patricia, Marilyn Lake, Ann McGrath and Marian Quartly. Creating a Nation (Ringwood: Penguin, 1994); a general history of Australia with emphasis on social history and gender
  • Grimshaw, Patricia. “The Australian Family: An Historical Interpretation,” in The Family on the Modern World ed. Alisa Burns, Gill Bottomley, and Penny Jools (Sydney: Allen and Unwin, 1983), pp 31–48.
  • Hercus, Cheryl. Stepping out of line: Becoming and being feminist (Psychology Press, 2005) excerpt Archived 2015-05-20 at the Wayback Machine.
  • Lake, Marilyn. Getting equal: The history of Australian feminism (Sydney: Allen & Unwin, 1999)
  • McMurchy, Megan, Margot Oliver, and Jeni Thornley. For love or money: a pictorial history of women and work in Australia (Penguin Books, 1983)
  • Moreton-Robinson, Aileen. Talkin'up to the white woman: Aboriginal women and feminism (Univ. of Queensland Press, 2000)
  • Ryan, Edna and Anne Conlon. Gentle Invaders: Australian Women at Work (Melbourne: Penguin, 1975).
  • Saunders, Kay, and Raymond Evans, eds. Gender relations in Australia: Domination and negotiation (Harcourt Brace Jovanovich, 1992)
  • Sheridan, Susan. Along the Faultlines: Sex, Race and nation in Australian Women’s Writing 1880s–1930s (St Leonard, Australia: Allen and Unwin, 1995).
  • Summers, Anne. Damned Whores and God’s Police: The Colonization of Australian Women (Melbourne: Penguin, 1975),