ഓസ്കാർ ഷിൻഡ്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഓസ്കാർ ഷിൻഡ്ലർ
Schindler, Oskar.jpg
ജനനം 1908 ഏപ്രിൽ 28
സ്വിറ്റേവ് (German: Zwittau), ഓസ്ട്രിയ-ഹംഗറി (ഇപ്പോൾ ചെക്ക്‌ റിപ്പബ്ലിക്ക്‌)
മരണം 1974 ഒക്ടോബർ 9(1974-10-09) (പ്രായം 66)
ഹിൽഡഷൈം, പശ്ചിമ ജർമ്മനി
തൊഴിൽ Industrialist
രാഷ്ട്രീയപ്പാർട്ടി
നാസി പാർട്ടി
മതം കത്തോലിക്
ജീവിത പങ്കാളി(കൾ) എമിലി ഷിൻഡ്ലർ
മാതാപിതാക്കൾ ഹാൻസ് ഷിൻഡ്ലർ
ഫ്രാൻസിസ്ക ഷിൻഡ്ലർ

നാസി പാർട്ടിയിലെ അംഗമായിരുന്ന ഒരു ജർമ്മൻ വ്യവസായിയായിരുന്നു ഓസ്കാർ ഷിൻഡ്ലർ (1908 ഏപ്രിൽ 28 - 1974 ഒക്ടോബർ 9). രണ്ടാം ലോകമഹായുദ്ധകാലത്തെ ജൂത കൂട്ടക്കൊലയ്ക്കിടയിൽ തന്റെ ഫാക്ടറികളിൽ ജോലിക്കു നിർത്തുക വഴി 1200-ഓളം ജൂതന്മാരെ അദ്ദേഹം രക്ഷിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഷിൻഡ്ലേഴ്സ് ആർക് എന്ന നോവലും ഷിൻഡ്ലേഴ്സ് ലിസ്റ്റ് എന്ന ചലച്ചിത്രവും നിർമ്മിക്കപ്പെട്ടു. സ്റ്റീവൻ സ്പിൽബർഗ്ഗ് സം‌വിധാനം ചെയ്ത ചലച്ചിത്രം 1993-ൽ 7 ഓസ്കാറുകൾ നേടുകയുണ്ടായി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Oskar Schindler എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഓസ്കാർ_ഷിൻഡ്ലർ&oldid=2786874" എന്ന താളിൽനിന്നു ശേഖരിച്ചത്