ഓള്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Oolu
സംവിധാനംഷാജി എൻ. കരുൺ
നിർമ്മാണംഎ.വി. അനൂപ്
തിരക്കഥടി.ഡി. രാമകൃഷ്ണൻ
അഭിനേതാക്കൾഷെയിൻ നിഗം
ഇന്ദ്രൻസ്
കനി കുസൃതി
എസ്തേർ അനിൽ
സംഗീതംഐസക് തോമസ് കൊട്ടുകാപ്പള്ളി
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
റിലീസിങ് തീയതി
  • 21 നവംബർ 2018 (2018-11-21) (IFFI)[1]
  • 20 സെപ്റ്റംബർ 2019 (2019-09-20)
രാജ്യംഇന്ത്യ
ഭാഷമലയാളം

ഷാജി എൻ. കരുണിന്റെ സംവിധാനത്തിൽ ഷെയിൻ നിഗം, ഇന്ദ്രൻസ്, എസ്തേർ അനിൽ, കനി കുസൃതി എന്നിവർ പ്രധാനകഥാപാത്രങ്ങളായി 2018 ൽ റിലീസ് ചെയ്ത ചലച്ചിത്രമാണ് ഓള്. എ.വി. അനൂപ് നിർമ്മിച്ച ഈ ചലച്ചിത്രത്തിന്റെ തിരക്കഥ ടി.ഡി. രാമകൃഷ്ണനും ഛായാഗ്രഹണം എം.ജെ. രാധാകൃഷ്ണനും ആയിരുന്നു[1]. എം.ജെ. രാധാകൃഷ്ണന് ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രാഹണത്തിന് ദേശീയ പുരസ്കാരം ലഭിച്ചു.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 Anushree Madhavan (21 November 2018). "Indian Panorama to begin with Malayalam movie 'Oolu'". Mathrubhumi. Retrieved 25 July 2020.
  2. https://dff.gov.in/images/News/66th_NFA_Results.pdf
"https://ml.wikipedia.org/w/index.php?title=ഓള്&oldid=3394073" എന്ന താളിൽനിന്ന് ശേഖരിച്ചത്