ഓഫിയോഗ്ലോസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഓഫിയോഗ്ലോസം
Ophioglossum closeup.jpg
Ophioglossum vulgatum
Scientific classification e
Kingdom: സസ്യലോകം
Division: Pteridophyta
Class: Psilotopsida
Order: Ophioglossales
Family: Ophioglossaceae
Subfamily: Ophioglossoideae
Genus: Ophioglossum
L.
Species

Some 25-30, including:
Ophioglossum austroasiaticum
Ophioglossum azoricum
Ophioglossum californicum
Ophioglossum costatum
Ophioglossum crotalophoroides
Ophioglossum engelmannii
Ophioglossum lusitanicum
Ophioglossum nudicaule
Ophioglossum pedunculosum
Ophioglossum petiolatum
Ophioglossum polyphyllum
Ophioglossum pusillum
Ophioglossum pycnosticum
Ophioglossum reticulatum
Ophioglossum tenerum
Ophioglossum thermale
Ophioglossum vulgatum

ഒഫിയോഗ്ലോസേസീ സസ്യകുടുംബത്തിൽപ്പെട്ട 25-30 സ്പീഷീസ് പന്നൽച്ചെടികൾ ഉൾപ്പെടുന്ന ഒരു ജനുസാണ് ഓഫിയോഗ്ലോസം (adder's-tongue ferns). പാമ്പിന്റെ നാക്ക് എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഓഫിയോഗ്ലോസം എന്ന പേരുവന്നത്.[1]

ഉഷ്ണമേഖലാപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് ഈ ജനുസിന്റെ വിതരണം.

വിവരണം[തിരുത്തുക]

സ്പോറുകൾ ഉണ്ടാകുന്ന തണ്ടിന് പാമ്പിന്റെ നാവിനോട് സാദൃശ്യമുണ്ട്.

ചിലപ്പോൾ ഈ ചെടി ഒരുവർഷമോ ഏതാനു വർഷങ്ങൾ തന്നെയോ മണ്ണിലെ പൂപ്പലുകളെ പോഷകങ്ങൾക്കായി ആശ്രയിച്ചു കൊണ്ട് മണ്ണിനടിയിൽ ജീവിക്കും. ഈ അവസ്ഥയിൽ ഇലകൾ കാണുകയില്ല.

നടുക്കുള്ള മാംസളമായ ഭാഗത്തുനിന്ന് ചുറ്റിലും പരക്കുന്ന വേരുകൾ പരത്തിയാണ് വളരുന്നത്.

വർഗീകരണം[തിരുത്തുക]

മറ്റു സ്പീഷീസുകളെ അപേക്ഷിച്ച് ക്രോമസോം സംഖ്യ കൂടുതലുള്ള ജീനസാണിത്. 120 മുതൽ 720 വരെ ക്രോമസോമുകൾ കാണാം. പോളിപ്പോയിഡി(polyploidy-ക്രോമസോമുകളുടെ നിരവധി പകർപ്പുകൾ നിലവിലുണ്ടാകുന്ന അവസ്ഥ) ആണ് ഇതിനുപിന്നിൽ എന്ന് കരുതുന്നു.[2]

തെരഞ്ഞെടുത്ത സ്പീഷീസുകൾ[തിരുത്തുക]

 • Ophioglossum austroasiaticum
 • Ophioglossum azoricum
 • Ophioglossum californicum
 • Ophioglossum costatum
 • Ophioglossum crotalophoroides
 • Ophioglossum engelmannii
 • Ophioglossum lusitanicum
 • Ophioglossum malviae
 • Ophioglossum nudicaule
 • Ophioglossum pedunculosum
 • Ophioglossum petiolatum
 • Ophioglossum polyphyllum
 • Ophioglossum pusillum
 • Ophioglossum pycnosticum
 • Ophioglossum reticulatum
 • Ophioglossum tenerum
 • Ophioglossum thermale
 • Ophioglossum vulgatum

അവലംബങ്ങൾ[തിരുത്തുക]

 1. eFloras: Ophioglossum . accessed 2.14.2014.
 2. Lukhtanov, Vladimir (2015-07-10). "The blue butterfly Polyommatus (Plebicula) atlanticus (Lepidoptera, Lycaenidae) holds the record of the highest number of chromosomes in the non-polyploid eukaryotic organisms". Comparative Cytogenetics (ഭാഷ: ഇംഗ്ലീഷ്). 9 (4): 683–690. doi:10.3897/compcytogen.v9i4.5760.
"https://ml.wikipedia.org/w/index.php?title=ഓഫിയോഗ്ലോസം&oldid=3356050" എന്ന താളിൽനിന്ന് ശേഖരിച്ചത്