ഓണാഫ്ഹാൻകെലിജ്ഖെയിഡ്സ്പ്ലെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The square with the presidential palace.

ഓണാഫ്ഹാൻ കെലിജ്ഖെയിഡ്സ്പ്ലെയിൻ(Dutch pronunciation: [ɔnɑfˈɦɑŋkələkɦɛitsplɛin], Independence Square) സുരിനാം തലസ്ഥാനമായ പരമാരിബൊയിലെ ഒരു സ്ക്വയർ നഗരമാണ്. ചരിത്രപരമായ ആന്തരിക നഗരത്തിൽ സുരിനാം നദിയുടെയും, രാഷ്ട്രപതിയുടെ കൊട്ടാരത്തിൻറെയും അരികിലായിട്ടാണ് സ്ക്വയർ സ്ഥിതിചെയ്യുന്നത്. 1975-ൽ നെതർലാന്റ്സിൽ നിന്ന് സുരിനാമിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഇത് ഓറഞ്ച്പ്ലെയിൻ (ഓറഞ്ച് സ്ക്വയർ), ഗവെർണമെൻറ്സ്പ്ലെയിൻ (ഗവൺമെൻറ് സ്ക്വയർ) എന്നീ പേരുകളിലും അറിയപ്പെട്ടു.[1]

അവലംബം[തിരുത്തുക]

  1. Palmerlee, Danny; Bao, Sandra; Beech, Charlotte (2004). South America on a Shoestring. Footscray, Victoria, Australia: Lonely Planet. p. 742. ISBN 1741041635.