Jump to content

ഓഡിൻ പർവ്വതം

Coordinates: 66°32′49″N 65°25′44″W / 66.54694°N 65.42889°W / 66.54694; -65.42889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓഡിൻ പർവ്വതം
Mount Odin snow and ice
ഉയരം കൂടിയ പർവതം
Elevation2,147 മീ (7,044 അടി) [1]
Prominence2,147 മീ (7,044 അടി) [1]
Listing
Coordinates66°32′49″N 65°25′44″W / 66.54694°N 65.42889°W / 66.54694; -65.42889
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ഓഡിൻ പർവ്വതം is located in Canada
ഓഡിൻ പർവ്വതം
ഓഡിൻ പർവ്വതം
Location in Canada (on Baffin Island)
സ്ഥാനംബാഫിൻ ദ്വീപ്, നുനാവട്, കാനഡ
Parent rangeBaffin Mountains
Topo mapNTS 26I11 Mount Asgard
Climbing
First ascent1953 Baird; Marmet[1]

ഓഡിൻ പർവ്വതം കാനഡയിലെ നുനാവട്ടിലെ ക്വുക്കിഖ്ട്ടാലുക്കിലുള്ള ഒരു പർവതമാണ്. പാങ്‌നിർതുങ്ങിന് ഏകദേശം 46 കിലോമീറ്റർ (29 മൈൽ) വടക്കും അസ്‌ഗാർഡ് പർവതത്തിന് തെക്കുമായി അക്ഷയുക് ചുരത്തോട് ചേർന്ന് ഔയുയിട്ടക്ക് ദേശീയോദ്യാനത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബാഫിൻ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമാണ് ഓഡിൻ പർവ്വതം. ബാഫിൻ പർവതനിരകളിലെ ഏറ്റവും ഉയരം കൂടിയ പർവതവും ആർട്ടിക് കോർഡില്ലേറയിലെ അഞ്ചാമത്തെ ഉയരവും കൂടിയ പർവതവുമാണ് ഓഡിൻ.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; bivouac എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഓഡിൻ_പർവ്വതം&oldid=3827440" എന്ന താളിൽനിന്ന് ശേഖരിച്ചത്