ഓട്ടോകാഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓട്ടോകാഡ്
AutoCAD2014 logo.png
AutoCAD_sample.jpg
വികസിപ്പിച്ചവർ ഓട്ടോഡെസ്ക്
ആദ്യപതിപ്പ് December 1982
ഏറ്റവും പുതിയ
സുസ്ഥിരമായ പതിപ്പ്
2016 / മാർച്ച് 20 2015 (2015-03-20), 164 ദിവസങ്ങൾ മുമ്പ്
വികസനനില Active
ഓപ്പറേറ്റിങ്ങ് സിസ്റ്റം MS Windows, Mac OS X & iOS, Android
ഭാഷ Multilingual
തരം Computer-aided design
അനുമതിപത്രം Proprietary
വെബ്‌സൈറ്റ് http://www.autodesk.com/products/autodesk-autocad/overview

കമ്പ്യൂട്ടറിന്റെ സഹായത്തോടെ ദ്വിമാന, ത്രിമാന ചിത്രങ്ങൾ വരയ്ക്കുന്നതിനു വേണ്ടി ഓട്ടോഡെസ്ക് എന്ന സോഫ്റ്റ്‌വെ‌യർ കമ്പനി 1982-ൽ ആദ്യമായി വികസിപ്പിച്ചെടുത്ത കാഡ് സോഫ്റ്റ്‌വെ‌യർ അപ്ലിക്കേഷൻ ആണ്‌ ഓട്ടോകാഡ്. പേർസണൽ കമ്പ്യൂട്ടറുകൾക്കായും ഐ.ബി.എം. പി.സി.കൾക്കായും വികസിപ്പിച്ചെടുത്ത ആദ്യത്തെ കാഡ് സോഫ്റ്റ്‌വെ‌യറുകളിൽ ഒന്നാണ്‌ ഇത്.

ഓട്ടോകാഡ് പതിപ്പുകളും അവ ഇറങ്ങിയ തീയതിയും, ഇതുവരെ[തിരുത്തുക]

  • ഓട്ടോകാഡ് 1.0 (ആദ്യ പതിപ്പ്) Release date December 82
  • ഓട്ടോകാഡ് 1.2 (പതിപ്പ് 2) Release date April 83
  • ഓട്ടോകാഡ് 1.3 (പതിപ്പ് 3) Release date August 83
  • ഓട്ടോകാഡ് 1.4 (പതിപ്പ് 4) Release date October 83
  • ഓട്ടോകാഡ് 2.0 (Release 5) Release date October 84
  • ഓട്ടോകാഡ് 2.1 (Release 6) Release date May ‘85
  • ഓട്ടോകാഡ് 2.5 (Release 7) Release date June ’86
  • ഓട്ടോകാഡ് 2.6 (Release 8) Release date April ‘87
  • ഓട്ടോകാഡ് ആർ9 (Release 9) Release date September ’87
  • ഓട്ടോകാഡ് ആർ10 (Release 10) Release date October ‘88
  • ഓട്ടോകാഡ് ആർ11 (Release 11) Release date October ‘90
  • ഓട്ടോകാഡ് ആർ12 (Release 12) Release date June ‘92
  • ഓട്ടോകാഡ് ആർ13 (Release 13) Release date November ‘94
  • ഓട്ടോകാഡ് ആർ14 (Release 14) Release date February ’97
  • ഓട്ടോകാഡ് 2000 (Release 15) Release date March ‘99
  • ഓട്ടോകാഡ് 2000ഐ (Release 16) Release date July ’00
  • ഓട്ടോകാഡ് 2002 (Release 17) Release date June ’01
  • ഓട്ടോകാഡ് 2004 (Release 18) Release date March ’03
  • ഓട്ടോകാഡ് 2005 (Release 19) Release date March ’04
  • ഓട്ടോകാഡ് 2006 (Release 20) Release date March ’05
  • ഓട്ടോകാഡ് 2007 (Release 21) Release date March ’06
  • ഓട്ടോകാഡ് 2008 (Release 22) Release date March ’07
  • ഓട്ടോകാഡ് 2009 (Release 23) Release date March ’08
  • ഓട്ടോകാഡ് 2010 (Release 24) Release date March ’09
  • ഓട്ടോകാഡ് 2011 (Release 25) Release date March ’10
  • ഓട്ടോകാഡ് 2012 (Release 26) Release date March ’11
  • ഓട്ടോകാഡ് 2013 (Release 27) Release date March ’12
  • ഓട്ടോകാഡ് 2014 (Release 28) Release date March ’13
  • ഓട്ടോകാഡ് 2015 (Release 29) Release date March ’14
  • ഓട്ടോകാഡ് 2016 (Release 30) Release date March ’15

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓട്ടോകാഡ്&oldid=2218321" എന്ന താളിൽനിന്നു ശേഖരിച്ചത്