ഉള്ളടക്കത്തിലേക്ക് പോവുക

ഓക്‌ലൻഡ് അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓക്‌ലൻഡ് അന്താരാഷ്ട്ര വിമാനത്താവളം
Summary
Airport typeപബ്ലിക്ക്
Ownerഎ.ഐ.എ.എൽ
Operatorഓക്‌ലൻഡ് ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്
Locationറേ എമ്രി ഡ്രൈവ്, മെനെഗെരെ, ഓക്‌ലൻഡ് 2022, ന്യൂസിലൻഡ്
Hub for
Websitewww.aucklandairport.co.nz
Map
AKL is located in New Zealand Auckland
AKL
AKL
Location within New Zealand Auckland
Source:[1]

ന്യൂസിലൻഡിലെ ഏറ്റവും വലുതും ഏറ്റവും തിരക്കേറിയതുമായ വിമാനത്താവളമാണ് ഓക്‌ലൻഡ് അന്താരാഷ്ട്ര വിമാനത്താവളം.ഓക്‌ലൻഡ് നഗരത്തിന്റെ പ്രധാന പ്രാന്തപ്രദേശങ്ങളിലൊന്നായ മെൻഗാരെയിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. എയർ ന്യൂസിലൻഡ്, വിർജിൻ ഓസ്ട്രേലിയ, ജെറ്റ്സ്റ്റാർ എയർവെയ്സ് എന്നീ എയർലൈനുകളുടെ പ്രധാന ഹബ്ബാണ് ഈ വിമാനത്താവളം.ബോയിങ് 747, എയർബസ് എ380 എന്നീ വിമാനങ്ങൾ ഉപയോഗിക്കാനാകുന്ന രാജ്യത്തെ രണ്ട് വിമാനത്താവളങ്ങളിൽ ഒന്നാണിത്. 2015 ലെ കണക്കുകൾ അനുസരിച്ച് പ്രതിവർഷം 16,487,648 യാത്രക്കാർ ഓക്‌ലൻഡ് വിമാനത്താവളം ഉപയോഗിക്കുന്നു[2]. സിഡ്നി, മെൽബൺ, ബ്രിസ്ബെയ്ൻ എന്നിവ കഴിഞ്ഞാൽ ഓസ്ട്രേലിയൻ വൻകരയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഓക്‌ലൻഡ് വിമാനത്താവളം[3] . മണിക്കൂറിൽ 45 വിമാനങ്ങൾ ഇവിടെനിന്ന് പുറപ്പെടുകയും ഇവിടെ എത്തിച്ചേരുകയും ചെയ്യുന്നു[4].

അവലംബം

[തിരുത്തുക]
  1. ↑ "2012 Annual Report". Aucklandairport.co.nz. Archived from the original on 2015-09-23. Retrieved 17 December 2014.
  2. ↑ "Monthly Traffic update- January 2016". Auckland Airport. Archived from the original on 2016-03-20. Retrieved 1 April 2016.
  3. ↑ Auckland Airport rated in the top 3 worldwide for service quality (from the Auckland Airport website, archived at the Internet Archive)
  4. ↑ Summary Archived 2008-10-15 at the Wayback Machine (from the 'Masterplan: 2005-2025' document of Auckland Airport. Retrieved 2007-10-08.)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]