ഓക്സ്‌ലി വൈൽഡ് റിവേഴ്സ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓക്സ്‌ലി വൈൽഡ് റിവേഴ്സ് ദേശീയോദ്യാനം

New South Wales
Apsley Falls 7.JPG
Apsley Falls, located within the national park
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Australia New South Wales" does not exist
നിർദ്ദേശാങ്കം30°59′47″S 152°00′36″E / 30.99639°S 152.01000°E / -30.99639; 152.01000Coordinates: 30°59′47″S 152°00′36″E / 30.99639°S 152.01000°E / -30.99639; 152.01000
വിസ്തീർണ്ണം1,452.33 km2 (560.7 sq mi)[1]
Websiteഓക്സ്‌ലി വൈൽഡ് റിവേഴ്സ് ദേശീയോദ്യാനം

ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ നോർത്തേൺ ടേബിൾ ലാന്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഓക്സ്‌ലി വൈൽഡ് റിവേഴ്സ് ദേശീയോദ്യാനം. സിഡ്നിയിൽ നിന്നും 445 കിലോമീറ്റർ വടക്കായുള്ള ഈ ദേശീയോദ്യാനം 145,223 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. ന്യൂ സൗത്ത് വെയിൽസിലെ തന്നെ ഏറ്റവും വലിയ ദേശീയോദ്യാനങ്ങളിൽ ഒന്നാണ് ഇത്. ഈ പ്രദേശത്തിലൂടെ 1818ൽ കടന്നുപോയ ജോൺ ഹക്സ്‌ലിയുടെ ഓർമ്മയ്ക്കായാണ് ഈ പേര് ദേശീയോദ്യാനത്തിനിട്ടത്. [2]

1986ൽ ഈ ദേശീയോദ്യാനത്തെ ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമായ ഗോണ്ട്വാന മഴക്കാടുകളുടെ ഹേസ്റ്റിംഗ്-മക്ലി ഗ്രൂപ്പിന്റെ ഭാഗമാക്കി. [3] 2007 ൽ ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ ഇതിനെ ഉൾപ്പെടുത്തി. [4]

സമീപത്തായുള്ള ദേശീയോദ്യാനങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ

അവലംബം[തിരുത്തുക]

  1. "Oxley Wild Rivers National Park: Park Management". Office of Environment and Heritage. Government of New South Wales. ശേഖരിച്ചത് 10 September 2014.
  2. Guide to NSW National Parks. NSW National Parks & Wildlife Service. 2008.
  3. "Gondwana Rainforests of Australia". Department of the Environment. Australian Government. ശേഖരിച്ചത് 10 September 2014.
  4. "Gondwana Rainforests of Australia, Lismore, NSW, Australia". Australian Heritage Database: Department of the Environment. Australian Government. 2014. ശേഖരിച്ചത് 10 September 2014.

ഗ്രന്ഥസൂചിക[തിരുത്തുക]

  • Harrison, Rodney; "Shared Landscapes", p. 86, UNSW Press, Sydney, 2004, ISBN 0-86840-559-0