ഓആർവി സാഗർ കന്യ
ദൃശ്യരൂപം
ORV Sagar Kanya The ORV Sagar Kanya | |
Career (India) | |
---|---|
Name: | Sagar Kanya |
Owner: | National Centre for Antarctic & Ocean Research (NCAOR) |
General characteristics | |
Type: | Research Vessel |
Displacement: | Gross Tonnage 4209 RT /Net Tonnage 1029 RT Deadweight 1554.5 metric tons |
Length: | 100.34 metres |
Beam: | 16.39 metres |
Propulsion: | Engine Electric propulsion (2x1230 KW) |
Speed: | 14.25 knots |
Range: | 45 days/10,000 nautical miles |
ഇന്ത്യയുടെ ഒരു ഗവേഷണക്കപ്പലാണ് ഓആർവി സാഗർ കന്യ . ഇതിൻറെ ചുമതല നാഷണൽ സെൻറർ ഫോർ അൻറാർട്ടിക് അൻഡ് ഓഷൻ റിസർച്ച്[1] വഹിക്കുന്നു. അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവയെക്കറിച്ച് പഠനം നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയുമാണ് സാഗർ കന്യയുടെ ദൗത്യം. ഓഷൻ റിസർച്ച് വെഹിക്ക്ൾ (സമുദ്ര ഗവേഷണയാനം) എന്നതിൻറെ ചുരുക്കമാണ് ഓആർവി, (ORV).
അവലംബം
[തിരുത്തുക]- ↑ National Centre for Antarctic & Ocean Research (NCAOR) website Accessed 23th November 2011