നൗക
ദൃശ്യരൂപം
(ബോട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജലഗതാഗതത്തിനുപയോഗിക്കുന്ന ഉപാധിയാണ് നൗക. മിക്കപ്പോഴും നൗകകൾ തീരദേശത്തും കായലുകളിലും ഉപയോഗിച്ചുപോരുന്നു. ഇവ തോണികളെക്കാൾ വലിപ്പമുള്ളവയും കപ്പലിനേക്കാൾ ചെറുതും ആയിരിക്കും. കപ്പലുകളിൽ രക്ഷാമാർഗ്ഗത്തിനായി നൗകകൾ ഉപയോഗിക്കുന്നു. ഇടത്തരത്തിലുള്ള ഇത്തരം നൗകകൾ മീൻ പിടിക്കുവാനും തീരദേശസുരക്ഷയ്കും ഉപയോഗിക്കുന്നു.
ഇനം
[തിരുത്തുക]മാനുഷിക പ്രയത്നം മൂലമോടുന്നവ, കാറ്റിന്റെ ശക്തിയാൽ ഓടുന്നവ, യന്ത്ര സഹായത്തോടെ പ്രവർത്തിക്കുന്നവ എന്നിങ്ങനെ പലയിനങ്ങൾ ഉണ്ട്.
നിർമ്മാണം
[തിരുത്തുക]പുരാതനകാലത്ത് തടി കൊണ്ടുണ്ടാക്കിയ നൗകകളായിരുന്നെങ്കിലും 20 -ആം നൂറ്റാണ്ടിൽ അലൂമിനിയം ഉപയോഗിച്ചു തുടങ്ങി. ഇപ്പോൾ ഫൈബറിൽ അല്ലെങ്കിൽ ഫൈബർ ഗ്ലാസിൽ നിർമ്മിക്കുന്നവയും ഉണ്ട്.
ഇതും കൂടി കാണുക
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
ദീപാലംകൃതമായ നൗക
-
മീൻപിടുത്ത ബോട്ട്
-
സ്പീഡ് ബോട്ട്
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Boat.