Jump to content

ഒസാസ് ഇഗോദാരോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒസാസ് ഇഗോദാരോ
Ighodaro co-hosting the Africa Magic Viewers Choice Awards in Lagos (2014)
ജനനം
ഒസാരിമെൻ മാർത്ത എലിസബത്ത് ഇഗോഡാരോ

October 26th
ദേശീയതനൈജീരിയൻ-അമേരിക്കൻ
കലാലയം
തൊഴിൽ
 • നടി
 • ഹോസ്റ്റ്
 • മനുഷ്യസ്നേഹി
 • നിർമ്മാതാവ്
സജീവ കാലം2005–present
ജീവിതപങ്കാളി(കൾ)
(m. 2015⁠–⁠2019)
കുട്ടികൾ1
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ഒരു നൈജീരിയൻ അമേരിക്കൻ നടിയും നിർമ്മാതാവും, ആതിഥേയയും, മനുഷ്യസ്‌നേഹിയുമാണ് ഒസാസ് ഇഗോദാരോ.(ജനനം. ഒസാരിമെൻ മാർത്ത എലിസബത്ത് ഇഗോദാരോ; ഒക്ടോബർ 26) 2010-ൽ മിസ് ബ്ലാക്ക് യു‌എസ്‌എ മത്സരത്തിൽ വിജയിച്ച അവർ മലേറിയയ്‌ക്കെതിരായ പോരാട്ടത്തിൽ ഫണ്ട് ശേഖരിക്കുന്നതിനും അവബോധം വളർത്തുന്നതിനും ദ ജോയ്ഫുൾ ജോയ് ഫൗണ്ടേഷൻ സ്ഥാപിച്ചു.[1][2]കൂടാതെ, 2014-ലെ ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡ്ദാനച്ചടങ്ങിൽ അവർ സഹആതിഥേയത്വം വഹിച്ചു. ടിൻസൽ എന്ന സോപ്പ് ഓപ്പറയിൽ അദന്ന (ഡാനി) എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അവർ 2014-ലെ എലോയ് അവാർഡിലെ മികച്ച ടിവി നടിക്കുള്ള പുരസ്കാരം നേടി. [3][4] 2018-ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ നോളിവുഡ് നടിയായി ഒസാസ് മാറി.[5]

ആദ്യകാലജീവിതം[തിരുത്തുക]

അമേരിക്കയിലെ ന്യൂയോർക്കിലെ ബ്രോങ്ക്സിൽ എഡോ സ്റ്റേറ്റിൽ നിന്നുള്ള നൈജീരിയൻ മാതാപിതാക്കൾക്ക് ഇഗോഡാരോ ജനിച്ചു. പെൻ‌സിൽ‌വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബ്രോഡ്കാസ്റ്റിങ് ജേണലിസത്തിൽ അവർ ആദ്യ ബിരുദം നേടുകയും പേസ് യൂണിവേഴ്സിറ്റിയിലെ ആക്ടേഴ്സ് സ്റ്റുഡിയോ നാടക സ്കൂളിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. വെറും ആറുമാസം ചെലവഴിച്ച് അമേരിക്കയിലേക്ക് മടങ്ങാനുള്ള പദ്ധതിയുമായി 2012-ൽ അവർ നൈജീരിയയിലേക്ക് മാറുകയും ടിൻസൽ TV പരമ്പരയിൽ അഭിനയിക്കുന്നതിനിടെ മറ്റു പല ജോലികളും ചെയ്തു. അവർ മാൾട്ടിന ഡാൻസ് ഓൾ റിയാലിറ്റി ഷോയിൽ ആതിഥേയത്വം വഹിച്ചിരുന്നു.[6][7] അവർ ജോയ്ഫുൾ ജോയ് ഫൗണ്ടേഷന്റെ സ്ഥാപകയുമാണ്.[8][9] കൂടാതെ ആൽഫ കാപ്പ ആൽഫ സോറോറിറ്റിയിലെ അംഗവുമാണ്.

ഇഗോദാരോയും ഫോളു സ്റ്റോംസും ചേർന്ന് 2019 ഒക്ടോബറിൽ എംടിവി ഷുഗയുടെ നാലാമത്തെ പരമ്പരയിൽ പങ്കെടുത്തു.[10]

സ്വകാര്യ ജീവിതം[തിരുത്തുക]

2015 ജൂണിൽ അവർ ഗ്ബെൻറോ അജിബാഡെയെ വിവാഹം കഴിച്ചു. [11]2016-ൽ അവർക്ക് ആദ്യത്തെ കുട്ടിയുണ്ടായി. താമസിയാതെ അവർ വിവാഹമോചനം നേടി.[12]

ഫിലിമോഗ്രാഫി[തിരുത്തുക]

2014 ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡിന് ആതിഥേയത്വം വഹിക്കുന്ന ഒസാസ് ഇഗോദാരോ, വിംബായ് മതിൻ‌ഹിരി, ഐ കെ ഒസാകിയോദുവ

സിനിമകൾ[തിരുത്തുക]

Year Title Role
2020 നമസ്‌തേ വഹാല[13] പ്രീമോ
2020 ബാഡ് കമെന്റ്സ് ഹിൽഡ
2020 മാമാ ഡ്രാമ മേന
2020 രത്‌നിക് സാറാ ബെല്ലോ
2019 യുവർ എക്സലൻസി കാൻഡി
2019 ബ്ലിംഗ് ലാഗോസിയൻസ് ഡെമിഡൺ
2018 കിങ് ഓഫ് ബോയ്സ് സേഡ് ബെല്ലോ
2018 മേരി മെൻ: ദി റീയൽ യോരൂബ ഡെമൺസ് ചിഡിൻമ
2018 ന്യൂമണി ഏഞ്ചല നവാചുക്വ
2016 എ വാൽക് ഇൻ ദി വിൻഡ് മേരി
2016 എൻട്രീറ്റ് മാർഗരറ്റ്
2016 പുട്ട് എ റിങ്ങ് ഓൺ ഇറ്റ് എക്കി
2015 ഗ്ബൊമൊ ഗ്ബൊമൊ എക്സ്പ്രസ് Cassandra
2015 വേർ ചിൽഡ്രൺ പേ നിയാ
2015 ദി ഡിപ്പാർട്ട്മെന്റ് Tolu [14]
2011 റെസ്റ്റ്ലെസ് സിറ്റി അഡിനികെ
2009 ദി ടെസ്റ്റെഡ് ഷീന
2008 കാഡില്ലാക് റിക്കോർഡ്സ് വീട്ടുജോലിക്കാരി
2008 എക്രോസ് എ ബ്ലഡീഡ് ഓഷൻ നഫീസ
2006 കില്ല സീസൺ ഷിനെയ്

ടെലിവിഷൻ[തിരുത്തുക]

Year Title Role
2020 സ്മാർട്ട് മണി വുമൺ TV സീരീസ് സൂരി
2020 അസിസ്റ്റന്റ് മാഡംസ് ചിയോമ
2019 എംടിവി ഷുഗ സർജന്റ് ആലീസ് ഇയാനു
2018 EVE (Africa Magic) സിൽവിയ
2013-2015 മാൾട്ടിന ഡാൻസ് ആൾ ഹോസ്റ്റ്
2012-2014 ടിൻസൽ അദന്ന
2013 പാരലെൽസ്- ദി വെബ്സീരീസ് രൂത്ത്
2012 12 സ്റ്റെപ്സ് ടു റിക്കവറി ജെല്ലി ബീൻ
2010 മീറ്റ് ദി ബ്രൗൺസ് നഴ്സ് മിലീൻ
2006 കൺവിക്ഷൻ കൂട്ടുകാരി

തിയേറ്റർ[തിരുത്തുക]

 • ഫെല & കലകുട്ട ക്വീൻസ്
 • ഫോർ കളേർഡ് ഗേൾസ് (Nigerian adaptation)
 • അണ്ടർഗ്രൗണ്ട്
 • ഡോളോറസ്
 • ഹി സഡ് ഷി സഡ്
 • ഹൗ സ്വീറ്റ്
 • പ്ലാറ്റാനോസ് വൈ കോളാർഡ് ഗ്രീൻസ്
 • റിവെഞ്ച് ഓഫ് എ കിങ്
 • ജോ ടർണേഴ്സ് കം ആന്റ് ഗോൺ
 • കളേർഡ് മ്യൂസിയം

അവലംബം[തിരുത്തുക]

 1. "Miss Black Connecticut Crowned Miss Black USA 2010 in the nations capitol". PrNewswire.com. Retrieved 10 August 2010.
 2. "Malaria Deadly Toll". Huffington Post. Retrieved 25 April 2016.
 3. "Its Ok to Come Back Home: From New York to Lagos Tinsel actress Osas Ighodaro is spreading her wings". bellanaija.com. 2013-06-15. Retrieved 11 July 2014.
 4. "Trending with Osas". nollywoodexpress.com. 2014-04-22. Archived from the original on 2020-10-12. Retrieved 11 July 2014.
 5. {{cite web | url=https://sodasandpopcorn.com/osas-ighodaro-nollywood-2018/
 6. "Osas replaces Kemi Adetiba as host of Maltina Dance All Show". thenet.ng. 2013-01-09. Archived from the original on 2017-11-13. Retrieved 11 July 2014.
 7. "Fashion should be on Point - Osas Ighodaro". punchng.com. 2013-07-04. Archived from the original on 2014-07-14. Retrieved 11 July 2014.
 8. "Osas Ighodaro Ajibade". Huffington Post.com. 2016-04-25. Retrieved 25 April 2016.
 9. "Malaria Deadly Toll / Osas Ighodaro Ajibade". Huffington Post.com. 2016-04-25. Retrieved 25 April 2016.
 10. "Tobi Bakre, Osas Ighodaro, Folu Storms grace MTV Shuga Season". Vanguard News (in അമേരിക്കൻ ഇംഗ്ലീഷ്). 2019-10-26. Retrieved 2020-06-27.
 11. Adebayo, Tireni (2018-11-01). "Gbenro Ajibade & Osas Ighodaro go separate ways as marriage hits the rock". Kemi Filani News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2019-03-22.
 12. "Gbenro Ajibade calls out wife, Osas Ighodaro on Instagram over neglect of their child". www.pulse.ng (in അമേരിക്കൻ ഇംഗ്ലീഷ്). 2019-02-17. Retrieved 2019-03-22.
 13. http://www.CNN.com/2020/02/24/Africa/nollywood-and-bollywood-namaste-wahala/index.html
 14. "Watch Osas Ighodaro, OC Ukeje, Majid Michel in trailer". ThePulse.ng. Retrieved 16 January 2015.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒസാസ്_ഇഗോദാരോ&oldid=3679975" എന്ന താളിൽനിന്ന് ശേഖരിച്ചത്