Jump to content

ഒലിവിയ കോൾമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒലിവിയ കോൾമാൻ
ജനനം
സാറ കരോളിൻ ഒലിവിയ കോൾമാൻ

(1974-01-30) 30 ജനുവരി 1974  (50 വയസ്സ്)
കലാലയംഹോമർട്ടൻ കോളജ്, കേംബ്രിഡ്ജ്
ബ്രിസ്റ്റൽ ഓൾഡ് വിക് തീയേറ്റർ സ്കൂൾ
തൊഴിൽനടി
സജീവ കാലം2000–ഇതുവരെ
ജീവിതപങ്കാളി(കൾ)
Ed Sinclair
(m. 2001)
കുട്ടികൾ3
പുരസ്കാരങ്ങൾFull list

സാറ കരോളിൻ ഒലിവിയ കോൾമാൻ (ജനനം: 30 ജനുവരി 1974) ഒരു ഇംഗ്ലീഷ് നടി ആണ്. മികച്ച നടിക്കുള്ള അക്കാദമി അവാർഡ് ജേതാവായ അവർ അതുകൂടാതെ നാല് ബാഫ്റ്റ അവാർഡുകളും രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകളും കരസ്ഥമാക്കി. ഒരു തവണ പ്രൈം ടൈം എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

ബ്രിസ്റ്റോൾ ഓൾഡ് വിക് തിയേറ്റർ സ്കൂളിൽ നിന്ന് ബിരുദം നേടിയ കോൾമാൻ ടെലിവിഷൻ രംഗത്തെ പ്രവർത്തനങ്ങളിലൂടെ ആണ് അറിയപ്പെട്ടു തുടങ്ങിയത്. പീപ് ഷോ (2003-2015) എന്ന ചാനൽ 4 കോമഡി പരമ്പരയിൽ സോഫി ചാപ്മാൻ അവതരിപ്പിച്ചാണ് ശ്രദ്ധിക്കപ്പെട്ടത്. ഗ്രീൻ വിങ് (2004-2006), ബ്യൂട്ടിഫുൾ പീപ്പിൾ (2008-2009), റെവ്. (2010-2014), ട്വന്റി ട്വൽവ് (2011-2012) എന്നിവയാണ് മറ്റു കോമഡി കഥാപാത്രങ്ങൾ. ദാറ്റ് മിച്ചൽ ആൻഡ് വെബ് ലുക്ക് (2006-2008) പരിപാടിയിൽ പീപ്ഷോയിൽ സഹപ്രവർത്തകരായിരുന്ന  ഡേവിഡ് മിച്ചൽ, റോബർട്ട് വെബ്ബ് എന്നിവരോടൊപ്പം വിവിധ വേഷങ്ങൾ അവതരിപ്പിച്ചു.

2013 ൽ ട്വന്റി ട്വൽവ് എന്ന പരമ്പരയിലെ മികച്ച കോമഡി അവതരണത്തിന് ബാഫ്റ്റ അവാർഡ് നേടി. 2013 ൽ തന്നെ അക്ക്യൂസ്ഡ് എന്ന പരമ്പരയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ബാഫ്റ്റ അവാർഡും കോൾമാൻ നേടി. 2014 ൽ ഐടിവി അവതരിപ്പിച്ച ബ്രോഡ്ചർച്ച് എന്ന ക്രൈം പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ബാഫ്റ്റ അവാർഡും കോൾമാൻ നേടി. ദ നൈറ്റ്സ് മാനേജർ എന്ന ത്രില്ലർ പരമ്പരയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം കരസ്ഥമാക്കുകയും എമ്മി പുരസ്‌കാരത്തിന് നാമനിർദ്ദേശിക്കപ്പെടുകയും ചെയ്തു.

ചലച്ചിത്രരംഗത്തു പാഡി കോൺസിഡൈനിന്റെ ഡ്രാമ ചലച്ചിത്രം "ടിരാനൊസോർ" (2011) എന്ന ചിത്രത്തിലെ അഭിനയത്തിന് കോൾമാൻ നിരൂപകപ്രശംസ നേടി. ഹോട്ട് ഫസ് (2007), ദി അയൺ ലേഡി (2011), ഹൈഡ് പാർക്ക് ഓൺ ഹഡ്സൺ (2012), ലോക്ക് (2013), ദ തേർറ്റീൻത് ടെയ്ൽ (2013),  ദി ലോബ്സ്റ്റർ (2015) എന്നിവയാണ് മറ്റു ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ. 2018 ൽ ഇറങ്ങിയ ദി ഫേവൊറിറ്റ് എന്ന ചിത്രത്തിൽ ആൻ രാജ്ഞി ആയി അഭിനയിച്ചതിന് മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം, ബാഫ്റ്റ പുരസ്കാരവും, അക്കാദമി അവാർഡ് എന്നിവ നേടുകയും ചെയ്തു.

അഭിനയജീവിതം

[തിരുത്തുക]

ചലച്ചിത്രം

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2004 ടെർകെൽ ഇൻ ട്രബിൾ ടെർകെലിന്റെ അമ്മ Voice; English dub
2005 സെമാനോവലോഡ് ടി.വി. പ്രോഗ്രാം നിർമ്മാതാവ്
വൺ ഡേ ലാനിന്റെ അമ്മ Short film
2006 കോൺഫെറ്റി ജൊവാന റോബർട്ട്സ്
2007 ഹോട്ട് ഫസ് പിസി ഡോറിസ് താച്ചർ
ഗ്രോ യുവർ ഓൺ ആലിസ്
ഐ കുഡ് നെവർ ബി യുവർ വുമൺ ഹെയർഡ്രസർ
ഡോഗ് അൾടുഗദർ അനിറ്റ Short film
2009 ലെ ഡോങ്ക് &ആംപ്; സ്കോർ-സെയ്-സീ ഒലിവിയ
2011 റ്റിറാനോസോറസ് ഹന്നാ
അറിയെറ്റി ഹൊമിലി Voice; UK dub
ദ അയൺ ലേഡി കരോൾ താച്ചർ
2012 ഹൈഡ് പാർക്ക് ഓൺ ഹഡ്സൺ ക്യൂൻ എലിസബത്ത്
2013 ഐ ഗിവ് ഇറ്റ് എ ഈയർ ലിണ്ട
ലോക്കെ ബെതൻ മാഗ്യർ Voice
2014 ക്യൂബൻ ഫ്യൂറി സാം ഗാരെറ്റ്
പഡ്സെയ് ദ ഡോഗ് : ദ മൂവി Nelly the Horse Voice
തോമസ് &ആംപ്; ഫ്രണ്ട്സ്: ടെയ്ൽ ഓഫ് ദ ബ്രേവ് Marion Voice; English dub
ദ കാർമൻ ലൈൻ Sarah
2015 ദ ലോബ്സ്റ്റർ Hotel Manager
തോമസ് &ആംപ്; ഫ്രണ്ട്സ്: സൊഡോർസ് ലെജന്റ് ഓഫ് ദ ലോസ്റ്റ് ട്രഷർ Marion Voice; English dub
ലണ്ടൻ റോഡ് Julie
2017 മർഡർ ഓൺ ദ ഓറിയന്റ് എക്സ്പ്രസ് Hildegarde Schmidt
2018 ദ ഫേവറിറ്റ് Queen Anne
ദ ബ്രിട്ടീഷ് എയർവേയ്സ് സേഫ്റ്റി വീഡിയോ ഒലിവിയ കോൾമാൻ
2019 ദെം ദാറ്റ് ഫോളോ ഹോപ്പ്

ടെലിവിഷൻ

[തിരുത്തുക]
Year Title Role Notes
2000 Bruiser Various characters 6 episodes
2001 The Mitchell and Webb Situation Various characters 5 episodes
People Like Us Pamela Eliot Episode: "The Vicar"
Mr Charity Distressed Mother Episode: "Nice to Feed You"
Comedy Lab Linda Episode: "Daydream Believers: Brand New Beamer"
2002 Rescue Me Paula Episode 1.4
Holby City Kim Prebble Episode: "New Hearts, Old Scores"
The Office Helena Episode: "Interview"
2003 Gash Various characters 3 episodes
Eyes Down Mandy Foster Episode: "Stars in Their Eyes"
The Strategic Humour Initiative Various characters TV film
2003–2015 Peep Show Sophie Chapman 32 episodes
2004 Black Books Tanya Episode: "Elephants and Hens"
Swiss Toni Linda Byron Episode: "Troubleshooter"
NY-LON Lucy Episode: "Something About Family"
Coming Up Receptionist Episode: "The Baader Meinhoff Gang Show"
2004–2006 Green Wing Harriet Schulenburg 18 episodes
2005 Angell's Hell Belinda TV film
Look Around You Pam Bachelor 6 episodes
The Robinsons Connie Episode 1.3
Murder in Suburbia Ellie Episode: "Golden Oldies"
ShakespeaRe-Told Ursula Episode: "Much Ado About Nothing"
2006–2008 That Mitchell and Webb Look Various characters 13 episodes
2007 The Grey Man Linda Dodds TV film
The Time of Your Life Amanda 6 episodes
2008 Love Soup Penny Episode: "Integrated Logistics"
Hancock and Joan Marion TV film
Consuming Passion Janet Bottomley / Violetta Kiss TV film
2008–2009 Beautiful People Debbie Doonan 12 episodes
2009 Skins Gina Campbell Episode: "Naomi"
Midsomer Murders Bernice Episode: "Small Mercies"
Mister Eleven Beth Paley 2 episodes
2010 Doctor Who Mother Episode: "The Eleventh Hour"
2010–2014 Rev Alex Smallbone 19 episodes
2011 Exile Nancy Ronstadt 3 episodes
2011–2012 Twenty Twelve Sally Owen 10 episodes
2012 Accused Sue Brown Episode: "Mo and Sue's Story"
Bad Sugar Joan Cauldwell TV film
2013–2017 Broadchurch DS Ellie Miller 24 episodes
2013 The Suspicions of Mr Whicher: The Murder In Angel Lane Susan Spencer TV film
Run Carol 2 episodes
The Thirteenth Tale Margaret Lea TV film
The Five(ish) Doctors Reboot Herself TV film
2014 Big Ballet Narrator 3 episodes
The 7.39 Maggie Matthews 2 episodes
W1A Sally Owen Episode 1.4
The Secrets Pippa Episode: "The Dilemma"
Mr. Sloane Janet Sloane 6 episodes
This is Jinsy Joan Jenkins Episode: "The Golden Woggle"
2014–present Thomas & Friends Marion Voice; 9 episodes
2016 Drunk History Ethel Le Neve Episode 2.7
The Night Manager Angela Burr 6 episodes
We're Going on a Bear Hunt Mum Voice; television short
2016–2018 Flowers Deborah Flowers 12 episodes
2016–present Fleabag Godmother 4 episodes
2017 Inside Dior Narrator 2 episodes
2018 The Super Squirrels Narrator Episode of Natural World
Watership Down Strawberry Voice; 4 episodes
2019 Les Misérables Madame Thénardier Limited series
The Crown Queen Elizabeth II Lead role
Year Title Role Theatre
2009 England People Very Nice Philippa Olivier Theatre, London
2012 Hay Fever Myra Arundel Noël Coward Theatre, London
2017 Mosquitoes Jenny Royal National Theatre, London

അവലംബം

[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒലിവിയ_കോൾമാൻ&oldid=4099124" എന്ന താളിൽനിന്ന് ശേഖരിച്ചത്