ഒറ്റപ്പാലം തീവണ്ടിനിലയം
ദൃശ്യരൂപം
Ottapalam | |
---|---|
Indian Railway station | |
Location | Railway Station Road, Ottapalam, Palakkad district, Kerala India |
Coordinates | 10°46′12″N 76°22′40″E / 10.76991°N 76.37765°E |
Elevation | 33 MSL |
Owned by | Indian Railways |
Operated by | Southern Railway zone |
Line(s) | Jolarpettai–Shoranur line |
Platforms | 2 |
Tracks | 4 |
Construction | |
Structure type | At–grade |
Parking | Available |
Other information | |
Status | Functioning |
Station code | OTP |
Zone(s) | Southern Railway zone |
Division(s) | Palakkad railway division |
Fare zone | Indian Railways |
History | |
തുറന്നത് | 1904അവലംബം ആവശ്യമാണ്] | [
വൈദ്യതീകരിച്ചത് | Yes |
Location | |
ഇന്ത്യൻ റെയിൽവേയിലെ സതേൺ റെയിൽവേ സോണിലെ പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ വരുന്ന കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ ഒരു റെയിൽവേ സ്റ്റേഷനാണ് ഒറ്റപ്പാലം റയില്വേ സ്റ്റേഷൻ അഥവാ ഒറ്റപ്പാലം തീവണ്ടിനിലയം (കോഡ്: ഒടിപി). [1]
പാലക്കാടിനും ഷൊർണ്ണൂരിനും മധ്യത്തിലാണ് ഈ സ്റ്റേഷൻ. ഷൊർണൂരിൽ നിന്നും 13കിലോമീറ്ററും പാലക്കാട്ട് നിന്നും 33 കിലോമീറ്റരും അകലമുണ്ട്
പരാമർശങ്ങൾ
[തിരുത്തുക]- ↑ "Arrivals at OTP/Ottappalam". India Rail Info.