ഉള്ളടക്കത്തിലേക്ക് പോവുക

ഒറൊവിൽ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Oroville Dam
രാജ്യംUnited States
സ്ഥലംOroville, California
നിർമ്മാണം ആരംഭിച്ചത്1961
അണക്കെട്ടും സ്പിൽവേയും
സ്പിൽവേ തരംService, 8x gate-controlled
സ്പിൽവേ ശേഷി250,000 cu ft/s (7,100 m3/s)

അമേരിക്കയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടാണ് ഒറിവെല്ലോ അണക്കെട്ട്. 230 മീറ്റർ ഉയരവും 2109 മീറ്റർ നീളവും കാലിഫോർണിയക്കടുത്ത് ഒറിവെല്ലോ നഗരത്തിലാണ് ഈ അണക്കെട്ട്. മധ്യ കാലിഫോർണിയയ്ക്ക് കുടിവെള്ളം നൽകാനും കൃഷിക്ക് ജലമെത്തിക്കാനും ഒറിവെല്ലെ അണക്കെട്ട് ഉപയോഗിക്കുന്നു. 1961ലാണ് അണക്കെട്ടിന്റെ പണിയവസാനിച്ചത്.


അവലംബം

[തിരുത്തുക]


    "https://ml.wikipedia.org/w/index.php?title=ഒറൊവിൽ_അണക്കെട്ട്&oldid=3652148" എന്ന താളിൽനിന്ന് ശേഖരിച്ചത്