ഒബുലവാറിപള്ളി താലൂക്ക്
ദൃശ്യരൂപം
Obulavaripalle mandal | |
|---|---|
| Coordinates: 16°17′16″N 80°45′07″E / 16.2877°N 80.7519°E | |
| Country | India |
| State | Andhra Pradesh |
| District | Kadapa |
| Headquarters | Mangampet[1] |
| സർക്കാർ | |
| • ഭരണസമിതി | Mandal Parishad |
| Languages | |
| സമയമേഖല | UTC+5:30 (IST) |
| വാഹന രജിസ്ട്രേഷൻ | AP-03 |
ഒബുലവാറിപള്ളി Obulavaripalle mandal ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലെ 50 താലൂക്കുകളിൽ ഒന്നാണ്. രാജമ്പേട്ട റവന്യൂ ഡിവിഷന്റെ കീഴിലാണ്. മംഗമ്പേട്ട് പട്ടണമാണിതിന്റെ ആസ്ഥാനം .[2] ഈ മണ്ടൽ (താലൂക്ക്) കൊഡൂർ, ചിത്‌വേൽ, പുല്ലംപേട്ട എന്നീ മണ്ടലുകൾ ചുറ്റും കിടക്കുന്നു.[3]
പട്ടണങ്ങളും ഗ്രാമങ്ങളും
[തിരുത്തുക]As of 2011As of 2011[update] census, പ്രകാരം, ഈ മണ്ടലിനു 15 സെറ്റിൽമെന്റുകളുണ്ട്. ഇതിൽ ഒരു പട്ടണവും 14 ഗ്രാമങ്ങളുമുണ്ട്.[4][5]
സെറ്റിൽമെന്റുകൾ താഴെപ്പറയുന്നു:
2
Note: C.T-Census town[6]
അവലംബം
[തിരുത്തുക]- ↑ "Guntur District Mandals" (PDF). Census of India. p. 292,302. Retrieved 19 January 2015.
- ↑ "District Revenue Divisions and Mandals". Y.S.R.-District Panchayat. National Informatics Centre. Archived from the original on 2014-11-07. Retrieved 7 November 2014.
- ↑ "Mandals in Guntur district". aponline.gov.in. Retrieved 28 July 2014.
- ↑ "Sub-District Details of Guntur District". The Registrar General & Census Commissioner, India. Retrieved 24 May 2014.
- ↑ "Mangalagiri mandal villages" (PDF). Chief Commissioner of Land Administration, Govt. of Andhra Pradesh. National Informatics Centre. p. 14. Archived from the original (PDF) on 2012-02-16. Retrieved 19 January 2015.
- ↑ "Some Concepts and Definitions" (PDF). Census of India 2011. Retrieved 19 January 2015.