Jump to content

ഒക്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒക്ന
Ochna serrulata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Ochnaceae
Species

See text

ആഫ്രിക്ക, മസ്കറൻസ്, ഏഷ്യ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ വനപ്രദേശങ്ങളിൽ കാണപ്പെടുന്ന[1] ഒക്നേസീ സസ്യകുടുംബത്തിലെ 86 ഇനം നിത്യഹരിത മരങ്ങൾ, കുറ്റിച്ചെടികൾ, എന്നിവ ഉൾപ്പെടുന്ന ഒരു ജനുസ്സാണ് ഒക്ന [2]. ഈ ജനുസ്സിലെ ഇനങ്ങളെ സാധാരണയായി ochnas, bird's-eye bushes or Mickey-mouse plants എന്നു വിളിക്കുന്നു. ഡ്രൂപ്ലെറ്റ് പഴത്തിന്റെ ആകൃതിയിൽ നിന്നാണ് ഈ പേര് ലഭിച്ചത്.

ഗ്രീക്ക് പദമായ കാട്ടു പിയർ എന്നർത്ഥം വരുന്ന ഓക്നെ എന്ന പദത്തിൽ നിന്നുമാണ് ഈ ജനുസ്സിന് ഒക്ന എന്ന നാമം ലഭിച്ചത്. കാഴ്ചയിൽ പിയർ മരത്തിൻറെ ഇലകൾക്ക് സമാനമായ ഇലകളായതിനാൽ ഒക്ന എന്ന പദം ഹോമർ ആണ് ഉപയോഗിച്ചത്. ഈ ജീനസിലുൾപ്പെടുന്ന ഒക്ന ഇന്റജെറിമ (യെല്ലോ മായ് പുഷ്പം), ഒ. സെരുലത (bird's eye plant) എന്നിവ അലങ്കാര സസ്യങ്ങളായി വളർത്തുന്നു.

തിരഞ്ഞെടുത്ത ഇനം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Genus: Ochna". biodiversity explorer. iziko museums. Archived from the original on 2016-03-04. Retrieved 6 August 2013.
  2. Linnaeus C (1753) Sp. Pl. 1: 513.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒക്ന&oldid=3802412" എന്ന താളിൽനിന്ന് ശേഖരിച്ചത്