ഒക്ന ഇന്റജെറിമ
ദൃശ്യരൂപം
(Ochna integerrima എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒക്ന ഇന്റജെറിമ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മാൽപീഗൈൽസ് |
Family: | Ochnaceae |
Genus: | Ochna |
Species: | O. integerrima
|
Binomial name | |
Ochna integerrima (Lour.) Merr.
|
സസ്യ ജനുസ്സായ ഒക്നയിൽ ഉൾപ്പെടുന്ന ഒരിനമാണ് ഒക്ന ഇന്റജെറിമ. പ്രധാനമായും യെല്ലോ മായ് പുഷ്പം എന്നറിയപ്പെടുന്നു.[1] (വിയറ്റ്നാമീസ്: mai vàng, hoàng mai in southern Vietnam, although in the north, Mai Hằng usually refers to Prunus mume) ഒക്നേസി കുടുംബത്തിലുൾപ്പെടുന്ന ഇവ 2-7 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു ചെറിയ വൃക്ഷം അല്ലെങ്കിൽ കുറ്റിച്ചെടിയാണ്. ഈ ചെടിയുടെ മഞ്ഞ പൂക്കളുടെ സമയം തെക്കൻ വിയറ്റ്നാമിൽ വളരെ പ്രചാരത്തിലുണ്ട്. ഇവിടെ പലപ്പോഴും ബോൺസായ്-ശൈലിയിലുള്ള സസ്യങ്ങൾ വിയറ്റ്നാമീസ് പുതുവത്സരമായ റ്റെറ്റ് സമയത്ത് വാങ്ങുന്നു.
ചിത്രശാല
[തിരുത്തുക]-
Tết decoration
-
Mai tree
-
Mai flower with 5 petals
-
Mai flower with 6 petals
-
Mai with 10 petals
-
Yellow Mai flowers at Tết
അവലംബം
[തിരുത്തുക]- ↑ Loureiro (1790) Fl. Cochinch. 1: 338. (as Elaeocarpus integerrimus)
Merrill (1935) Trans. Amer. Philos. Soc. n.s., 24(2): 11, 265.
പുറംകണ്ണികൾ
[തിരുത്തുക]- ഒക്ന ഇന്റജെറിമ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
വിക്കിസ്പീഷിസിൽ Ochna integerrima എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.