ഏണിപ്പടികൾ
ദൃശ്യരൂപം
![]() | |
| കർത്താവ് | തകഴി ശിവശങ്കരപ്പിള്ള |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| പ്രസാധകർ | ഡി.സി.ബുക്ക്സ് |
| ഏടുകൾ | 411 |
തകഴി ശിവശങ്കരപ്പിള്ള രചിച്ച നോവലാണ് ഏണിപ്പടികൾ. നോവൽ സാഹിത്യത്തിനുള്ള 1965-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിക്കുകയുണ്ടായി. [1]
ഇതേ പേരിൽ ഈ നോവലിനെ ആസ്പദമാക്കി ഒരു ചലച്ചിത്രം നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-18.
